ഔദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടുമെന്നാണ് റിപ്പോർട്ട്.
San Fernando In Vizhinjam: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും
വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കുംVizhinjam Port: കാത്തിരിപ്പിന് വിരാമം! 'സാന്‍ ഫെര്‍ണാണ്ടോ' വിഴിഞ്ഞത്തേക്ക്..Vizhinjam Port: കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി; ചിത്രങ്ങൾ കാണാംToday's HoroscopeSnoring: കൂർക്കംവലിയാണോ പ്രശ്നം? ഇക്കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫർണാണ്ടോ കപ്പലിനെയും ക്യാപ്റ്റനെയും സ്വീകരിക്കും.കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ കോൺഗ്രസിന് വലിയ എതിർപ്പുണ്ട്. അതുപോലെ മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും ചടങ്ങിലേക്ക് ക്ഷണമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMammootty - Gautham Menon: മമ്മൂട്ടി കമ്പനി നിർമ്മാണം; ഗൗതം മേനോന്റെ സംവിധാനത്തിലെ ആദ്യ മലയ...Road Accident: ഉന്നാവോയിൽ ബസ്സും ടാങ്കറും കൂട്ടിയിച്ച് 18 മരണം; നിരവധി പേർക്ക് പരിക്ക്KeralaVizhinjam port: സ്വപ്നം തീരമണഞ്ഞു; വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തി, വാട്ടര്‍ സല്യൂട്ട് നല്‍കി...
Vizhinjam Port First Ship Thirugananthapuram Pinarayi Vijayan
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Vizhinjam port: കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേയ്ക്ക്; മുഖ്യമന്ത്രി സ്വീകരിക്കുംVizhinjam port trial operation: കേരള സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യ പദ്ധതിയാണ് വിഴിഞ്ഞം.
और पढो »
Vizhinjam port: സ്വപ്നം തീരമണഞ്ഞു; വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തി, വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണംFirst ship arrived at Vizhinjam port: നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സ്വീകരണം നൽകും.
और पढो »
Vizhinjam Port: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണം: കെ.സുധാകരന്‍K Sudhakaran about Vizhinjam port: വിഴിഞ്ഞത്ത് ചരക്കു കപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിനെ കെ സുധാകരൻ വിമർശിച്ചു.
और पढो »
Pinarayi Vijayan: എല്ലാ മാസവും കൃത്യമായി ക്ഷേമപെൻഷൻ നൽകുന്ന നിലയിലെത്തും; മുഖ്യമന്ത്രിഇനിയെങ്കിലും രാജ്യത്ത് അക്രമണത്തിന് നേതൃത്വം നൽകുന്ന വിഭാഗത്തെ പിന്തുണച്ചത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും കേരളത്തിൽ ബിജെപിയും കോൺഗ്രസും സമവായത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »
Pinarayi Vijayan: ക്രിമിനലുകളെ കേരള പോലീസിൽ വെച്ചുപൊറുപ്പിക്കില്ല: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan about Kerala Police: ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »
Kerala rain; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala rain alerts: ഇന്ന് എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »