Pinarayi Vijayan: എല്ലാ മാസവും കൃത്യമായി ക്ഷേമപെൻഷൻ നൽകുന്ന നിലയിലെത്തും; മുഖ്യമന്ത്രി

Pinarayi Vijayan समाचार

Pinarayi Vijayan: എല്ലാ മാസവും കൃത്യമായി ക്ഷേമപെൻഷൻ നൽകുന്ന നിലയിലെത്തും; മുഖ്യമന്ത്രി
BJP
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 25%
  • Publisher: 63%

ഇനിയെങ്കിലും രാജ്യത്ത് അക്രമണത്തിന് നേതൃത്വം നൽകുന്ന വിഭാ​ഗത്തെ പിന്തുണച്ചത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും കേരളത്തിൽ ബിജെപിയും കോൺ​ഗ്രസും സമവായത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം വിഭാഗത്തിന്റെ മേധാവികളുമായി ബിജെപി നടത്തിയ ചർച്ചയിൽ പരസ്പര ധാരണകൾ ഉണ്ടായി.

സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയപ്പിച്ചതെന്നും ചില വിഭാ​ഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പരം ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. Sexual Assault: മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന്റെ മുഖത്തടിച്ച് അമ്മ; സംഭവം പത്തനംതിട്ടയിൽ!Vijay Sethupathi Mahraja Movie: വിജയ് സേതുപതിയുടെ ''മഹാരാജ'' ഓടിടിയിലേക്ക്! എപ്പോൾ എവിടെ കാണാം?Shani Vakri: 2025 ന് മുൻപ് ഇവർ കോടീശ്വരന്മാരാകും, ശനി നൽകും രാജകീയ ജീവിതവും പ്രശസ്തിയും!Bhadra Rajayoga: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!തിരുവനന്തപുരം: എല്ലാ മാസവും കൃത്യമായി ക്ഷേമപെൻഷൻ നൽകുന്ന നിലയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുസ്ലിം ലീ​ഗ് . ജമാഅത്ത‌ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. കൂട്ട് കൂടാൻ പറ്റാത്തവരുമായി നാല് വോട്ടിന് വേണ്ടി ലീ​ഗ് കൂട്ട് കൂടിയെന്നും വിമർശനം. മുസ്ലിം ലീ​ഗിന് മുഖം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

BJP

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Pinarayi Vijayan: ക്രിമിനലുകളെ കേരള പോലീസിൽ വെച്ചുപൊറുപ്പിക്കില്ല: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan: ക്രിമിനലുകളെ കേരള പോലീസിൽ വെച്ചുപൊറുപ്പിക്കില്ല: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan about Kerala Police: ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »

NEET-UG 2024 exam row: നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിNEET-UG 2024 exam row: നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിPinarayi Vijayan on NEET-UG 2024 exam row: സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിൽ നടത്തിയിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
और पढो »

Kuwait fire tragedy: കേരളത്തിന്റെ ജീവനാഡികളാണ് പ്രവാസികൾ; ദു:ഖം പങ്കുവെച്ച് മുഖ്യമന്ത്രിKuwait fire tragedy: കേരളത്തിന്റെ ജീവനാഡികളാണ് പ്രവാസികൾ; ദു:ഖം പങ്കുവെച്ച് മുഖ്യമന്ത്രിCM Pinarayi Vijayan condoled the tragedy in Kuwait: വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പോവുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
और पढो »

Pinarayi Vijayan: പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും: മുഖ്യമന്ത്രിPinarayi Vijayan: പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും: മുഖ്യമന്ത്രിCM Pinarayi Vijayan released the three-year progress report: 2021നു ശേഷം മൂന്നു വർഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സർക്കാർ തയാറായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »

Pinarayi Vijayan: ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച കേന്ദ്രസർക്കാർ നടപടി; ആഞ്ഞടിച്ച് മുഖ്യമന്ത്രിPinarayi Vijayan: ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച കേന്ദ്രസർക്കാർ നടപടി; ആഞ്ഞടിച്ച് മുഖ്യമന്ത്രിCM Pinarayi Vijyan criticizes centre: പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക് എന്ന് മുഖ്യമന്ത്രി വിമർശിച്ചു.
और पढो »

Vishu Bumper 2024: വിഷു ബമ്പർ; ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തിVishu Bumper 2024: വിഷു ബമ്പർ; ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തി2024 Vishu Bumper 1st prize winner: എല്ലാ മാസവും ഇരുപതോളം ലോട്ടറികള്‍ എടുക്കാറുണ്ടെന്നും ഇത്തവണ രണ്ട് ബമ്പറുകൾ എടുത്തിരുന്നതായും വിശ്വംഭരൻ പറഞ്ഞു.
और पढो »



Render Time: 2025-02-19 05:12:20