2024 Vishu Bumper 1st prize winner: എല്ലാ മാസവും ഇരുപതോളം ലോട്ടറികള്‍ എടുക്കാറുണ്ടെന്നും ഇത്തവണ രണ്ട് ബമ്പറുകൾ എടുത്തിരുന്നതായും വിശ്വംഭരൻ പറഞ്ഞു.
എല്ലാ മാസവും ഇരുപതോളം ലോട്ടറികള്‍ എടുക്കുമെന്ന് വിശ്വംഭരന്‍ പറഞ്ഞു. Vishu Bumper 2024 : വിഷു ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം; ലോട്ടറി ഭാഗ്യമുള്ള 4 നക്ഷത്രക്കാര്‍ ഇവരാണ്!Horoscope Today: ഈ രാശിക്കാർ ഇന്ന് എന്ത് ചെയ്താലും തടസം മാത്രം, ഇവർക്ക് നേട്ടം! നോക്കാം സമ്പൂർണ രാശിഫലംHoroscope Today: ഈ രാശിക്കാർ ഇന്ന് ആഗ്രഹിച്ചതെല്ലാം നേടും! ഇവർക്ക് കഷ്ടപ്പാട്; സമ്പൂർണ രാശിഫലം
വിഷു ബമ്പര്‍ ലോട്ടറിയിലെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി. ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്‍ എന്നയാളാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത്. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 76കാരനായ വിശ്വംഭരന്‍ സിആര്‍പിഎഫ് വിമുക്തഭടനാണ്. എല്ലാ മാസവും ഇരുപതോളം ലോട്ടറികള്‍ എടുക്കുമെന്ന് വിശ്വംഭരന്‍ പറഞ്ഞു. വിഷു ബമ്പര്‍ ആലപ്പുഴയിലാണ് അടിച്ചതെന്ന് അറിഞ്ഞപ്പോഴാണ് ഫലം പരിശോധിച്ചത്. നോക്കിയപ്പോള്‍ ഒന്നാം സമ്മാനം അടിച്ചതായി മനസിലായെന്നും വാര്‍ത്ത അറിഞ്ഞാല്‍ ആളുകള്‍ എത്തുമോയെന്ന പേടി ഉണ്ടായിരുന്നുവെന്നും വിശ്വംഭരന്‍ കൂട്ടിച്ചേര്‍ത്തു.ബമ്പര്‍ അടിക്കുന്ന സമയത്ത് അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് വിശ്വംഭരന്റെ കൈവശം ഉണ്ടായിരുന്നത്. 5 - 8 വര്‍ഷമായി ലോട്ടറി എടുക്കാറുണ്ടെന്ന് വിശ്വംഭരന്‍ പറഞ്ഞു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Vishu Bumper 2024: 12 കോടിയുടെ വിഷുക്കൈനീട്ടം നിങ്ങൾക്കാണോ? വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്Vishu bumper BR-97 lottery draw today: കേരളം കാത്തിരിക്കുന്ന വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടക്കും.
और पढो »
Vishu Bumper Lottery Result 29.05.2024 Live Updates: 12 കോടിയുടെ ഭാഗ്യം ആർക്കാകും? വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്Vishu Bumper Lottery Result 29.05.2024 Live Updates: 12 കോടിയുടെ ഭാഗ്യം ആർക്കാകും? വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് | Live
और पढो »
Kerala Lottery Result Today: ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആര്? നിർമൽ NR 380 ഭാഗ്യക്കുറി ഫലംസമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റായ http: keralalotteries.com ല്‍ ലഭ്യമാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
और पढो »
NIRMAL NR 379 Results: 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്? നിർമൽ ലോട്ടറി ഫലംഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 70 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും
और पढो »
Vinayaka Chaturthi 2024: വിനായക ചതുർത്ഥി ദിനത്തിൽ രാജയോഗങ്ങൾ രൂപപ്പെടുന്നു; ഈ നാല് രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾകൃഷ്ണപക്ഷത്തിലെ ചതുർത്ഥിയെ സങ്കഷ്ടി ചതുർത്ഥിയെന്നും ശുക്ല പക്ഷത്തിലെ ചതുർത്ഥിയെ വിനായക ചതുർത്ഥിയെന്നും വിളിക്കുന്നു.
और पढो »
Kerala Lottery Result Today: 75 ലക്ഷത്തിന്റെ ഭാഗ്യവാൻ നിങ്ങളാണോ...? സ്ത്രീശക്തി ലോട്ടറിഫലം പ്രഖ്യാപിച്ചു75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
और पढो »