ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
ടെലിഗ്രാമില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം.
പാരീസിലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ജെറ്റില്‍ പാരീസിൽ എത്തിയപ്പോഴായിരുന്നു അറസ്‌റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ട്. ടെലഗ്രാമില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ദുരോവിനെതിരായ കുറ്റം. ഇന്ന് കോടതിയില്‍ ഹാജരാവാനിരിക്കെയാണ് അറസ്റ്റ്. അതേസമയം അറസ്റ്റ് ചെയ്യുമെന്നറിഞ്ഞിട്ടും ദുരോവ് പാരീസിലെത്തിയത് അത്ഭുതപ്പെടുത്തിയെന്ന് അന്വേഷണ ഏജൻസികൾ പ്രതികരിച്ചു. എന്നാൽ അറസ്റ്റിൽ ടെലഗ്രാം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.ടെലഗ്രാമില്‍ മോഡറേറ്റര്‍മാരുടെ അഭാവമുണ്ടെന്നും അത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്നുമാണ് കുറ്റം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാൻസിലെ ഒ.എഫ്.എം.ഐ.എന്‍ ഏജന്‍സിയാണ് ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ടെലഗ്രാം സ്ഥാപിക്കുന്നതിന് മുമ്പേ വികെ എന്നൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം റഷ്യയില്‍ പാവെല്‍ ദുരോവ് സ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനെ തുടർന്ന് 2018ല്‍ റഷ്യയില്‍ ടെലഗ്രാം നിരോധിച്ചിരുന്നു. പിന്നീട് 2021ലാണ് വിലക്ക് പിന്‍വലിച്ചത്.
Telegram Ceo Pavel Durov Paris ടെലഗ്രാം ടെലഗ്രാം മേധാവി പാവെല്‍ ദുരോവ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ; ഇന്ന് വർധിച്ചത് 400 രൂപ!Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 53,680 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില
और पढो »
Crime News: കാക്കനാട് ലഹരി വേട്ട; യുവതി ഉൾപ്പെടെ 9 പേര്‍ പിടിയിൽ13.522 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്നും പൊലീസ് പിടികൂടി. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു.
और पढो »
Vinesh Phogat retires: സ്വപ്‌നങ്ങള്‍ തകര്‍ന്നു, ഇനി കരുത്ത് ബാക്കിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്Vinesh Phogat announces retirement: പാരീസ് ഒളിമ്പിക്സിലെ 50 കിലോ ഗ്രാം വനിതാ വിഭാഗം ഗുസ്തി ഫൈനലിൽ നേരിയ ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്.
और पढो »
Ganja Seized: കൊട്ടാരക്കരയിൽ 500 ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ500 ഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
और पढो »
Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; കൊലക്കേസ് പ്രതിയടക്കം 3 പേർ അറസ്റ്റിൽപ്രതികളായ മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാപ ചുമത്തി ജയിലിലായിരുന്ന ജിത്തു കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്
और पढो »
Crime News: ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഗുണ്ട അറസ്റ്റിൽചെമ്പനരുവി സ്വദേശിയായ പ്രതി മാലൂർ എന്ന സ്ഥലത്ത് സ്ഥിര താമസമാക്കുകയായിരുന്നു
और पढो »