Kerala Gold Rate Today: ഇന്നലെ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്ന് 6885 രൂപയാണ് ഒരു ഗ്രാമിന്റെ വില.
Benefits Of YogurtKerala NEET UG Counselling 2024: ചോയ്സുകൾ നൽകാനുള്ള അവാസന തിയതി എപ്പോൾ? അറിയാം വിശദമായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഒരു പവന് ഇന്ന് കൂടിയത് 480 രൂപയാണ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 55,080 രൂപയാണ് വില. ഒരു ഗ്രാമിന് 6885 രൂപയാണ് ഇന്നത്തെ വില. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. സെപ്റ്റംബർ 2 മുതൽ 5 വരെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് വർധിച്ചത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Todays Gold Rate: കുതിച്ചുയർന്ന് ഇന്നത്തെ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽToday s Gold Rate: 54,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
और पढो »
Gold Rate Today: സ്വർണവില വർധിച്ചു, വർധന മൂന്ന് ദിവസത്തിന് ശേഷം; ഈ മാസത്തെ ഏറ്റവും ഉയർന്ന തുക22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 6,715 രൂപയും 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 5,565 രൂപയുമാണ് ഇന്നത്തെ നിരക്ക്.
और पढो »
Gold Rate Today: നാലാം ദിനവും മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വില അറിയാംKerala Gold Rate: ഏകദേശം 20 ദിവസത്തിനിടെ 3000 രൂപയോളം വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും 55000 കടന്നു; ഇന്ന് വർധിച്ചത് 120 രൂപ!ഇന്ന് പവന് വർധിച്ചത് 120 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55040 ആയിട്ടുണ്ട്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും സെപ്റ്റംബർ 7 ന് വില താഴേക്കു വന്നിരുന്നു
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല!Kerala Gold Rate: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും രണ്ടു ദിവസ്സം മുൻപാണ് താഴേക്കു വന്നത്
और पढो »