Trigrahi Yoga 2024: ത്രി​ഗ്രഹി യോ​ഗം നൽകും രാജകീയ ജീവിതം; ഈ നാല് രാശിക്കാർക്ക് നേട്ടം

Trigrahi Yoga समाचार

Trigrahi Yoga 2024: ത്രി​ഗ്രഹി യോ​ഗം നൽകും രാജകീയ ജീവിതം; ഈ നാല് രാശിക്കാർക്ക് നേട്ടം
Trigrahi Yoga 2024
  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

Trigrahi Yoga Benefits: മേടരാശിയിൽ സൂര്യൻ, വ്യാഴം, ശുക്രൻ എന്നിവ ചേർന്ന് ത്രി​ഗ്രഹി യോ​ഗം രൂപപ്പെട്ടു. നാല് രാശിക്കാർക്ക് ഇത് രാജയോ​ഗം നൽകും.

സിനിമ, മാധ്യമം, കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും

Trigrahi Yoga: അടുത്ത 10 ദിവസത്തേക്ക് ഈ 3 രാശിക്കാർക്ക് ത്രിഗ്രഹി യോഗം, തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതി!Shani Gochar Shani Gochar 2024: 30 വർഷത്തിന് ശേഷം അപൂർവ്വ രാജയോഗം; ഇവർക്ക് ലഭിക്കും ജോലിയിൽ നേട്ടവും സാമ്പത്തിക പുരോഗതിയും!Jupiter Transit 2024: മെയ്‌ 1 മുതൽ ഈ 7 രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ഇത് വ്യാഴത്തിന്റെ ഗ്യാരണ്ടി!May Lucky Zodiacs: ഇവരാണ് മെയ് മാസത്തിലെ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം ജോലിയിൽ പുരോഗതിയും!

ശുക്രൻ മേട രാശിയിൽ പ്രവേശിക്കുകയും അതിന് ശേഷം ഏപ്രിൽ 28ന് അസ്തമിക്കുകയും ചെയ്തു. മേടരാശിയിലെ ശുക്രന്റെ സംക്രമണത്തിലൂടെ ത്രി​ഗ്രഹിയോ​ഗം രൂപപ്പെട്ടു. സൂര്യനും വ്യാഴവും ഇതിനകം മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം, മേടരാശിയിൽ സൂര്യൻ, വ്യാഴം, ശുക്രൻ എന്നിവ ചേർന്ന് ത്രി​ഗ്രഹി യോ​ഗം രൂപപ്പെട്ടു. ഈ ത്രി​ഗ്രഹിയോ​ഗം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ, നാല് രാശിക്കാർക്ക് ഇത് രാജയോ​ഗം നൽകും.

മേടം: ത്രി​ഗ്രഹി യോ​ഗം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം മേടം രാശിക്കാർ ക്രിയാത്മകതയും ആത്മവിശ്വാസവും ഉള്ളവരായിരിക്കും. ജീവിതത്തിൽ സമാധാനം ഉണ്ടാകും. നിങ്ങളുടെ ജോലിയിൽ വളർച്ചയുണ്ടാകും. വീട്ടിൽ സന്തോഷം ഉണ്ടാകും. ഐശ്വര്യം വർധിക്കും.കർക്കടകം: ത്രി​ഗ്രഹി യോ​ഗം രൂപപ്പെടുന്നത് കർക്കടക രാശിക്കാർക്ക് വളരെയധികം ​ഗുണം ചെയ്യും. ബിസിനസിൽ ഉയർച്ചയുണ്ടാകും. എല്ലാ മേഖലയിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Trigrahi Yoga 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Guru Asta 2024: വ്യാഴത്തിന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!Guru Asta 2024: വ്യാഴത്തിന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!Guru Asta 2024: വ്യാഴത്തിൻ്റെ അസ്തമയം 12 രാശികളേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക.
और पढो »

Trigrahi Yoga 2024: സൂര്യ ശുക്ര വ്യാഴ സംഗമത്തിലൂടെ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഉടൻTrigrahi Yoga 2024: സൂര്യ ശുക്ര വ്യാഴ സംഗമത്തിലൂടെ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഉടൻSurya Shukra Guru Yuti: ജ്യോതിഷ പ്രകാരം മേട രാശിയിൽ ത്രിഗ്രഹ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും.
और पढो »

Today Horoscope: അത്ഭുതങ്ങൾ സംഭവിക്കും, എല്ലാം രം​ഗത്തും അഭിവൃദ്ധി, രോ​ഗമുക്തി! ഹനുമാൻ ജയന്തി ദിനത്തിൽ ഈ രാശിക്കാർക്ക് രാജകീയ ജീവിതംToday Horoscope: അത്ഭുതങ്ങൾ സംഭവിക്കും, എല്ലാം രം​ഗത്തും അഭിവൃദ്ധി, രോ​ഗമുക്തി! ഹനുമാൻ ജയന്തി ദിനത്തിൽ ഈ രാശിക്കാർക്ക് രാജകീയ ജീവിതംDaily Rash Phalam: ഇന്ന് ഹനുമാൻ ജയന്തി. രാജ്യത്തെ പല ഹനുമാൻ ക്ഷേത്രങ്ങളിലും ഇന്ന് പല വിശേഷാൽ പൂ‍ജകളും നടക്കും. ആ സാഹചര്യത്തിൽ ഇന്നത്തെ ദിവസം നിങ്ങൾ കർമ്മങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭമായിരിക്കും.
और पढो »

Shani Vakri 2024: ശനിയുടെ വിപരീത ചലനം; ഈ 3 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവല്‍!Shani Vakri 2024: ശനിയുടെ വിപരീത ചലനം; ഈ 3 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവല്‍!ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനായാണ് കണക്കാക്കുന്നത്. ഓരോ വ്യക്തിയുടെയും ജാതകത്തിലെ ശനിയുടെ സ്ഥാനം ആ വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
और पढो »

Ruchak Rajayoga: ഒരു വർഷത്തിന് ശേഷം രുചക് രാജയോഗം; ഈ രാശിക്കാർക്ക് ആകസ്മിക ധനയോഗം!Ruchak Rajayoga: ഒരു വർഷത്തിന് ശേഷം രുചക് രാജയോഗം; ഈ രാശിക്കാർക്ക് ആകസ്മിക ധനയോഗം!Mangal Gochar: ജ്യോതിഷ പ്രകാരം ചൊവ്വ മേടരാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങള ലഭിക്കും.
और पढो »

Budh Margi: ബുധൻ നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Budh Margi: ബുധൻ നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Budh Margi: ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, വിനോദം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനാണ്
और पढो »



Render Time: 2025-02-15 15:28:59