ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു : tribal man dragged in main road
Tribal Man Attacked : ആദിവാസി യുവാവിനോട് ക്രൂരത ; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്
Tribal Man Attacked: വിനോദസഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപ്പെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചവർ റോഡിലൂടെ വലിച്ചിഴച്ചത്.
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. വിനോദസഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപ്പെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചവർ റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസെടുത്തു. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് കാറിൽ ഉണ്ടായിരുന്നവർ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്.
അതേസമയം വാഹനത്തിന്റെ ആർസി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ പേരിലാണ് ആർസി. എന്നാൽ സംഭവസമയത്ത് വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതിൽ വ്യക്തതയില്ല.
Tribal Man Mananthavadi Wayanad ആദിവാസി യുവാവ് ക്രൂരത
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
SFI KSU Conflict In Kannur: തോട്ടട ഐടിഐ സംഘർഷം: വധശ്രമത്തിന് പ്രത്യേക കേസെടുത്ത് പൊലീസ്തോട്ടട ഐ ടി ഐ സംഘർഷത്തിൽ പ്രത്യേക കേസെടുത്ത് പൊലീസ് : Kannur Thottada Government ITI Conflict Case Against SFI KSU Workers
और पढो »
Child Fell In Anganwadi: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തുഅങ്കണവാടിയിൽ മൂന്ന് വയസ്സുകാരി തലയടിച്ച് വീണ സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ
और पढो »
MDMA Seized: തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽMDMA Seized In Trivandrum: തിരുവനന്തപുരം മുരുക്കുംപുഴയിൽ കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംയുമായാണ് മൂന്ന് പേർ പിടിയിലായത്.
और पढो »
Child Abuse: രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽശിശു ക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത : Child Abuse in Thiruvananthapuram Child Welfare Committee
और पढो »
EP Jayarajan autobiography controversy: ആത്മകഥാ വിവാദം; ഇപിയുമായി കരാര്‍ ഇല്ലെന്ന് രവി ഡിസിയുടെ മൊഴിആത്മകഥാ വിവാദത്തിൽ രവി ഡിസിയുടെ മൊഴി എടുത്ത് പൊലീസ് : EP Jayarajan Autobiography Controversy Police Took Ravi DC Statement
और पढो »
Wayanad Tribal Huts Burned: Forest Officer Suspendedബദല്‍ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരുനെല്ലിയിലെ മൂന്ന് ആദിവാസി കുടുംബങ്ങളുടെ കുടില്‍ പൊളിച്ചു നീക്കിയെങ്കിലും അവരുടെ പുതിയ കുടിലുകളെ നൽകിയത്.
और पढो »