Transport Commissioner: സുരക്ഷ ഉറപ്പാക്കാം; 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് കർശനം, കാറിൽ പ്രത്യേക സീറ്റും നിർബന്ധം

Transport Commissioner समाचार

Transport Commissioner: സുരക്ഷ ഉറപ്പാക്കാം; 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് കർശനം, കാറിൽ പ്രത്യേക സീറ്റും നിർബന്ധം
Children SafetyHelmet
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

നാല് വയസ് വരെയുള്ള കുട്ടികൾക്ക് കാറിന്റെ പിൻസീറ്റിൽ പ്രത്യേക സീറ്റ് വേണമെന്ന് ​ഗതാ​ഗത കമ്മീഷണർ.

Transport Commissioner : സുരക്ഷ ഉറപ്പാക്കാം; 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് കർശനം, കാറിൽ പ്രത്യേക സീറ്റും നിർബന്ധംLast Updated : Oct 8, 2024, 08:09 PM ISTഒരു വയസ് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും 4 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റും വേണമെന്നാണ് പരിഷ്കാരം.Todays Horoscope

Todays Horoscope: മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, മിഥുന രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: വൃശ്ചിക രാശിക്കാർക്ക് ചെലവേറും, ധനു രാശിക്കാർക്ക് ജോലി ലഭിക്കും, അറിയാം ഇന്നത്തെ രാശിഫലം!യാത്രയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്ക്കാരങ്ങളുമായി ​ഗതാ​ഗത കമ്മീഷണർ. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് കർശനമാക്കി. കൂടാതെ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റും നിർബന്ധമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMoviesNobel prize in medicine 2024: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; വിക്ടർ ആംബ്രോസും ​...Sreenath Bhasi: ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹ...Actor Siddique: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു; പ്രാഥമിക വിവര...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Children Safety Helmet

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thomas Cheriyan: 56 വർഷം മുമ്പ്‌ മരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു; പൂർണ്ണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങിThomas Cheriyan: 56 വർഷം മുമ്പ്‌ മരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു; പൂർണ്ണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങിഇലന്തൂർ ഭഗവതികുന്ന്‌ ഓടാലിൽ ഒഎം തോമസിന്റെയും ഏലിയാമ്മയുടെയും മകൻ തോമസ്‌ ചെറിയാന്റെ ഭൗതികശരീരമാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചത്.
और पढो »

Subhadra Murder Case: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!Subhadra Murder Case: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!കര്‍ണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മാത്യുസിനെയും ശര്‍മിളയെയും പിടികൂടിയത്.
और पढो »

Hema Committee Report Full Version: ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറിHema Committee Report Full Version: ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറികേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം ക്രൈംബ്രാഞ്ച് എഡിജിപി പോലീസ് ആസ്ഥാനത്ത് ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്
और पढो »

Actor Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്Actor Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്Acot Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ​ഹാജരാകാൻ തയ്യാറാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം താരം പ്രത്യേക അന്വേഷണ സംഘത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്
और पढो »

P.Sasi: പി. ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട; മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സിപിഎംP.Sasi: പി. ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട; മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സിപിഎംപിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പി. ശശിക്കെതിരെ പ്രത്യേക അന്വേഷണമുണ്ടാവില്ല.
और पढो »

Tirupati Laddu Controversy: അന്വേഷണത്തിന് ഒമ്പതംഗ പ്രത്യേക സമിതിTirupati Laddu Controversy: അന്വേഷണത്തിന് ഒമ്പതംഗ പ്രത്യേക സമിതിഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ സർവശ്രേഷ്ഠ് ത്രിപാഠിയായിരിക്കും പ്രത്യേകം അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക
और पढो »



Render Time: 2025-02-19 10:19:28