Union Budget 2024: ആദായ നികുതിയിൽ ഉറ്റുനോക്കി രാജ്യം; പരി​ഗണിക്കുമോ ഈ ആവശ്യങ്ങൾ?

Union Budget 2024 समाचार

Union Budget 2024: ആദായ നികുതിയിൽ ഉറ്റുനോക്കി രാജ്യം; പരി​ഗണിക്കുമോ ഈ ആവശ്യങ്ങൾ?
Nirmala SitharamanCentral Government
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ബിജെപിക്കും എൻഡിഎയ്ക്കും ഏറെ നിർ‌ണായകമായ തിരഞ്ഞെടുപ്പായതിനാൽ ബജറ്റിലും അതിന്റെ ​ഗൗരവമുണ്ടാകും.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള ഇളവ് 2 ലക്ഷം രൂപയാക്കണമെന്നതാണ് മറ്റൊരു ആവശ്യം.Shirur landslide: അര്‍ജുനും ലോറിയും മണ്ണിനടിയില്‍? സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം, സ്ഥിരീകരണം ഉടന്‍Horoscope Today: ഇന്ന് ഈ രാശിക്കാർ തൊടുന്നതെല്ലാം പൊന്നാകും, ഇവർക്ക് കഷ്ടപ്പാട്; സമ്പൂർണ രാശിഫലംWeekly horoscope: ഈ രാശിക്കാരുടെ ആസ്തി ഇരട്ടിക്കും, പണമഴ പെയ്യും; നോക്കാം സമ്പൂര്‍ണ വാരഫലം

റിസർവ് ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന് ലഭിച്ചത് പ്രതീക്ഷിച്ചതിലും അധികം ലാഭവിഹിതമാണ്. കൂടാതെ ധനക്കമ്മി നിയന്ത്രണ പരിധിക്കുള്ളിലാണെന്നതും ആനുകൂല്യങ്ങൾ നൽകാൻ‌ അനുകൂലഘടകങ്ങളാണ്. ആദായ നികുതിയിൽ ഇളവ് ലഭിക്കുമോ എന്നതാണ് ഇത്തവണയും ഏവരും ഉറ്റുനോക്കുന്ന കാര്യം.1. മധ്യവർഗത്തിന്‍റെ കൈവശം പണം ഉറപ്പാക്കുന്നതിനും ഉപഭോക്തൃവിപണിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആദായ നികുതിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുന്നുണ്ട്.‍.

2. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള ഇളവ് 2 ലക്ഷം രൂപയാക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിലവിൽ 1.50 ലക്ഷം രൂപയാണ് പരിധി. 10 വർഷം മുമ്പാണ് പരിധി ഒന്നരലക്ഷം രൂപയായി ഉയർത്തിയത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയെന്നത് 75,000 രൂപയോ ഒരുലക്ഷം രൂപയോ ആക്കണമെന്ന ആവശ്യവും നിർമല സീതാരാമന് മുൻപിലുണ്ട്. 4. സെക്ഷൻ 80സി പ്രകാരം1.5ലക്ഷം രൂപവരെ ലഭിക്കുന്ന ഇളവുകളുടെ ഭാഗമാണ് നിലവിൽ ഭവന വായ്പയുടെ മുതലിന്‍റെ തിരിച്ചടവും. അതിനെ ഈ സെക്ഷനിൽ നിന്നും മാറ്റി പ്രത്യേക ഇളവായി പ്രഖ്യാപിച്ചാൽ കൂടുതൽ നേട്ടം വായ്പാ ഇടപാടുകാരന് ലഭിക്കും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Nirmala Sitharaman Central Government

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Happy July 2024: പുതിയ തുടക്കങ്ങളും മാസവും ഉൾക്കൊള്ളാനുള്ള മനോഹരമായ ഉദ്ധരണികൾHappy July 2024: പുതിയ തുടക്കങ്ങളും മാസവും ഉൾക്കൊള്ളാനുള്ള മനോഹരമായ ഉദ്ധരണികൾHappy July 2024 Quotes: ജൂലൈ മാസത്തിന് ഇന്ന് തുടക്കം ഈ മൺസൂൺ മാസത്തിലെ ഓരോ ദിവസവും ആസ്വദിക്കാം...
और पढो »

Budget 2024: ബജറ്റിന് മുന്നോടിയായി ധനമന്ത്രിക്ക് മുൻപിൽ ഏഴ് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥർ; ആവശ്യങ്ങൾ ഇങ്ങനെBudget 2024: ബജറ്റിന് മുന്നോടിയായി ധനമന്ത്രിക്ക് മുൻപിൽ ഏഴ് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥർ; ആവശ്യങ്ങൾ ഇങ്ങനെ8th Pay Commission: ആവശ്യങ്ങൾ ഉന്നയിച്ച് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷൻ ധനമന്ത്രിക്ക് കത്ത് നൽകി.
और पढो »

Union Budget 2024 Live Streaming | आम बजट लाइव | Income Tax Slab 2023-24Union Budget 2024 Live Streaming | आम बजट लाइव | Income Tax Slab 2023-24Union Budget 2024 Live Streaming: Get Here आम बजट 2023-24 की ताजा ख़बरें, बजट समाचार, Finance Minister Nirmala Sitharaman Live Speech on Union Budget on India
और पढो »

Budget 2024: சேமிப்பு கணக்கு வைத்திருப்பவர்களுக்கு பட்ஜெட்டில் மிகப்பெரிய பரிசு, வரி விலக்குBudget 2024: சேமிப்பு கணக்கு வைத்திருப்பவர்களுக்கு பட்ஜெட்டில் மிகப்பெரிய பரிசு, வரி விலக்குUnion Budget 2024: இந்த பட்ஜெட்டில் நிதியமைச்சர் நிர்மலா சீதாராமன் வரி செலுத்துவோருக்கு பல சலுகைகளை வழங்கக்கூடும் என கூறப்படுகின்றது.
और पढो »

Union Budget 2024: विकास को बढ़ावा देने के लिए अर्थशास्त्रियों ने PM Modi के साथ बैठक में दिए सुझावUnion Budget 2024: विकास को बढ़ावा देने के लिए अर्थशास्त्रियों ने PM Modi के साथ बैठक में दिए सुझावUnion Budget 2024: Budget पेश होने के ठीक 12 दिन पहले प्रधानमंत्री नरेंद्र मोदी (PM Modi) देश के अर्थशास्त्रियों से मिले.
और पढो »

Union Budget 2024: FM Sitharaman To Present Seventh Consecutive Budget In Paperless FormatUnion Budget 2024: FM Sitharaman To Present Seventh Consecutive Budget In Paperless FormatUnion Finance Minister Nirmala Sitharaman is set to present her seventh Union Budget as the Monsoon Session of Parliament begins on July 22. This will make her the first Finance Minister to deliver seven consecutive budgets surpassing the previous record of six held by Moraji Desai.
और पढो »



Render Time: 2025-02-21 11:20:40