Wild Elephant attack in Wayanad: ഇന്ന് രാവിലെ ആറരയോടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെടുക്കാനായി പോവുകയായിരുന്ന ശ്രീനിവാസനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണമുണ്ടായത്.നിലത്ത് വീണ ശ്രീനിവാസനെ ആന കാല്‍ കൊണ്ട് തട്ടിയതായി നാട്ടുകാര്‍ പറയുന്നു.Shukra GocharBudh GocharHoroscopePotato Peel Benefits
കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. അപ്പപ്പാറ സ്വദേശി ശ്രീനിവാസനാണ് പരിക്കേറ്റത്. പരിക്കേറ്റ ശ്രീധരൻ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികളെന്ന് നോർക്ക, ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടില്ല; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wild Elephant attack: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണം; പശുവിനെ കുത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർWild Elephant attack in Wayanad: ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് ആന മൂരിക്കിടാവിനെ ആക്രമിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് സമീപത്തെ കൃഷിയിടത്തിലേക്ക് പോയത്.
और पढो »
Wild elephant: പട്ടാപ്പകൽ നേര്യമംഗലത്തെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ; ഗതാഗതം തടസപ്പെട്ടുWild Elephant spotted in Neryamangalam: വേനലവധിയായതിനാൽ നിരവധി വിനോദ സഞ്ചാര വാഹനങ്ങളടക്കം കടന്ന് പോകുന്ന സമയത്താണ് കാട്ടാന റോഡിലിറങ്ങിയത്.
और पढो »
Crime News: പരിചയപ്പെടാനെന്ന് പറഞ്ഞ് വിളിച്ചു, പിന്നാലെ കത്രിക കൊണ്ട് ആക്രമണം; റാഗിങ്ങിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, സംഭവം വയനാട്ടിൽബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കാൻ ശ്രമമുണ്ടായതായും കുടുംബം ആരോപിച്ചു.
और पढो »
Rahul Gandhi: രാഹുൽ ഗാന്ധി വയനാട് വിടും; സ്ഥിരീകരിച്ച് കെ.സുധാകരൻRahul Gandhi about Wayanad: ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ സാധിക്കില്ലെന്ന് കെ.സുധാകരൻ വ്യക്തമാക്കി.
और पढो »
Mob Attacks In Kyrgyzstan: കിർഗിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം; വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്നിരവധി പാകിസ്താനി വിദ്യാർത്ഥികൾക്കെതിരെ ഹോസ്റ്റലുകളിൽ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ ഈ മുന്നറിയിപ്പ്.
और पढो »
Gokul Suresh on Nimisha Sajayan: വ്യക്തിപരമായി വിഷമമേ ഉള്ളൂ; നിമിഷ സജയനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഗോകുൽ സുരേഷ്നമ്മള്‍ കൊടുക്കുമോ, കൊടുക്കില്ല , എന്നാണ് അന്ന് നിമിഷ സജയൻ പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ നടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.
और पढो »