Wild elephant: പട്ടാപ്പകൽ നേര്യമംഗലത്തെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ; ​ഗതാ​ഗതം തടസപ്പെട്ടു

Wild Elephant समाचार

Wild elephant: പട്ടാപ്പകൽ നേര്യമംഗലത്തെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ; ​ഗതാ​ഗതം തടസപ്പെട്ടു
കാട്ടാനനേര്യമംഗലം
  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Wild Elephant spotted in Neryamangalam: വേനലവധിയായതിനാൽ നിരവധി വിനോദ സഞ്ചാര വാഹനങ്ങളടക്കം കടന്ന് പോകുന്ന സമയത്താണ് കാട്ടാന റോഡിലിറങ്ങിയത്.

നേര്യമംഗലം വനമേഖലയിൽ റോഡിൽ കാട്ടാന യുടെ സാന്നിധ്യം പതിവാകുകയാണ്.

ഇ‌‌‌‌ടുക്കി: കൊച്ചി - ധനുഷ്‌ക്കോടി ദേശിയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയിൽ പകൽ റോഡിലിറങ്ങി കാട്ടാന. റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന സമയത്തായിരുന്നു കാട്ടാനയെത്തിയത്. ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വാളറ വെള്ളച്ചാട്ടത്തിന് സമീപവും പകൽ ആനയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

കൊച്ചി - ധനുഷ്‌ക്കോടി ദേശിയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയിൽ റോഡിൽ കാട്ടാനയുടെ സാന്നിധ്യം പതിവാകുകയാണ്. ഇന്ന് പകൽ കാട്ടാന വനമേഖലയിലെ റോഡിലിറങ്ങി. ഈ സമയം നിരവധി വിനോദ സഞ്ചാര വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി.ജനവാസ മേഖലക്ക് അരികിലും ദേശിയപാതക്ക് സമീപവുമൊക്കെ കാട്ടാനകളുടെ സാന്നിധ്യം വർധിക്കുന്നത് പ്രദേശവാസികളിലും വാഹന യാത്രികരിലുമൊക്കെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കാട്ടാന നേര്യമംഗലം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Arikomban: കാടും നാടും വിറപ്പിച്ചവന്‍! ഫാൻസ് അസോസിയേഷൻ വരെയുണ്ടാക്കിയ കാട്ടാന; അരിക്കൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷംArikomban: കാടും നാടും വിറപ്പിച്ചവന്‍! ഫാൻസ് അസോസിയേഷൻ വരെയുണ്ടാക്കിയ കാട്ടാന; അരിക്കൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷംWild Elephant Arikomban: 2023 ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയത്.
और पढो »

Vigilance inspection at KSRTC: വിജിലൻസ് പരിശോധന, ​ഗതാ​ഗതമന്ത്രിയുടെ മണ്ഡലത്തിൽ മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി; രണ്ട് ഡ്രൈവർമാർ കസ്റ്റഡിയിൽVigilance inspection at KSRTC: വിജിലൻസ് പരിശോധന, ​ഗതാ​ഗതമന്ത്രിയുടെ മണ്ഡലത്തിൽ മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി; രണ്ട് ഡ്രൈവർമാർ കസ്റ്റഡിയിൽVigilance inspection at KSRTC: കസ്റ്റഡിയിൽ എടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഡ്യൂട്ടിയിലെത്താത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
और पढो »

Wild Elephant Hit By Train: പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്Wild Elephant Hit By Train: പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്Wild Elephant: കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞതായി റിപ്പോർട്ട്. അപകടം നടന്നത് രാത്രി 12 മണിയോടെയാണ്. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്
और पढो »

K B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്K B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്Driving Test new rule in kerala: സിഐടിയു ഉൾപ്പെടെയുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കും. ഇന്നേക്ക് പതിനഞ്ചാം ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം നടക്കുന്നത്. ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റും, ഗ്രൗണ്ട് ടെസ്റ്റും 15 ദിവസമായി മുടങ്ങിയിരിക്കുകയാണ്.
और पढो »

सड़क पार करते दिखा हाथियों का बड़ा झुंड, Video सोशल मीडिया पर वायरलसड़क पार करते दिखा हाथियों का बड़ा झुंड, Video सोशल मीडिया पर वायरलElephant Video: उदंती सीतानदी टाइगर रिजर्व का वीडियो सोशल मीडिया पर तेजी से वायरल हो रहा है. वीडियो Watch video on ZeeNews Hindi
और पढो »

Malbazar: হাতি এসে ভেঙে দিল অঙ্গনওয়াড়ি কেন্দ্র, খেয়ে গেল মিড ডে মিলের চাল...Malbazar: হাতি এসে ভেঙে দিল অঙ্গনওয়াড়ি কেন্দ্র, খেয়ে গেল মিড ডে মিলের চাল...ICDS Centre broken by elephant and mid day meal rice too eaten by it local students in problem malbazar
और पढो »



Render Time: 2025-02-19 10:51:38