സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കലക്ടർ
School Holiday: കുടിവെള്ള പ്രശ്നം എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചത്.തിരുവനന്തപുരം നഗരസഭയിലെ 48 വാർഡുകളിൽ കുടിവെള്ള ക്ഷാമം തുടരുകയാണ്Water Scarcity: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മഴവെള്ള സംഭരണിയും കിണര്‍ റീചാര്‍ജിങുംAloe vera: കറ്റാർ വാഴയുള്ളപ്പോൾ ആശങ്ക എന്തിനാ? സൗന്ദര്യ പ്രശ്നങ്ങൾ പമ്പ കടക്കാൻ ഇവ തന്നെ ധാരാളംതലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കുടിവെള്ള പ്രശ്നം എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ, ഓണപ്പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി നൽകുന്നതും പ്രതിസന്ധിയായിരിക്കുകയാണ്. കുടിവെള്ള പ്രശ്നം ഞായറാഴ്ച വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല.തിരുവനന്തപുരം-കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിനായി വാട്ടർ അതോറിറ്റി തുടങ്ങിയ പണിയാണ് നഗരവാസികളെ വലച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCup Movie: 'ചിരിമലരുകളെ'... കപ്പിലെ പുതിയ ഗാനം പുറത്ത്; ചിത്രം ഉടൻ തിയേറ്ററുകളിലേക...IndiaMoviesMoviesKeralaArrest: സിനിമയെ വെല്ലുന്ന ത്രില്ലര്‍; ലഹരിക്കടത്ത് സംഘത്തലവനെ ഒഡീഷയില്‍ പോയി പോക്കി വെള്ളറട...
Water Crisis Thiruvananthapuram കുടിവെള്ള പ്രശ്നം തിരുവനന്തപുരം നഗരസഭയിൽ കുടിവെള്ള പ്രതിസന്ധി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Monkeypox Outbreak: ആഫ്രിക്കയിൽ മങ്കിപോക്സ് വ്യാപനം രൂക്ഷം; ആരോഗ്യ അടിയന്താവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടനകോംഗോയിൽ 450ൽ അധികം ആളുകൾ മങ്കിപോക്സ് വൈറസ് ബാധിച്ച് മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
और पढो »
Kolkata Rape-Murder Case: വനിതാ ഡോക്ടറുടെ കൊലപാതകം: നാളെ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎKolkata Rape-Murder Case Latest Updates: ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »
AP Telangana Flood: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി; മരണം 24 കവിഞ്ഞു, സ്‌കൂളുകൾക്ക് അവധി!കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടതായിട്ടാണ് റിപ്പോർട്ട്
और पढो »
ADGP Ajith kumar: എഡിജിപി കുടുങ്ങുമോ? എംഎൽഎ അൻവറിൻ്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിഎഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
और पढो »
Kerala rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
और पढो »
Ammathottil: പൂവിളിയുടെ പുലരിയിൽ അമ്മത്തൊട്ടിലിൽ ശ്രാവൺ; പോറ്റമ്മമാരുടെ തണലിലേക്ക് ഒരു അതിഥി കൂടിതിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 607-ാമത്തെ കുഞ്ഞാണ് പോറ്റമ്മമാരുടെ തണലിലേക്ക് എത്തിയത്.
और पढो »