Wayanad Landslide: മുണ്ടക്കൈ ദുരന്തം; കാണാതായവർക്കുള്ള തിരച്ചിലിന്റെ ആദ്യ ഘട്ടം പൂർത്തിയായി

Wayanad Landslide समाचार

Wayanad Landslide: മുണ്ടക്കൈ ദുരന്തം; കാണാതായവർക്കുള്ള തിരച്ചിലിന്റെ ആദ്യ ഘട്ടം പൂർത്തിയായി
Chooralmalaവയനാട് ഉരുൾപൊട്ടൽ
  • 📰 Zee News
  • ⏱ Reading Time:
  • 18 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 17%
  • Publisher: 63%

മുണ്ടക്കൈയിലും ചൂരൽമലയിലും ചാലിയാറിലും 18 ദിവസം നീണ്ട തിരച്ചിലാണ് അവസാനിപ്പിച്ചത്. ഇനിയും 128 പേരെ കണ്ടെത്താനുണ്ട്.

Wayanad Landslide Rescue Operations: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും ചാലിയാറിലും ദിവസങ്ങളായി തിരച്ചിൽ നടത്തിയിരുന്നു

ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തിന്റെ പഠനവും പൂർത്തിയായി. ജൂലൈ 30ന് പുലർച്ചെ ഉരുൾ പൊട്ടിയതു മുതൽ സർക്കാർ, സർക്കാരിതര സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്രമമറിയാതെ നടന്ന തിരച്ചിലിനാണ് താൽക്കാലിക വിരാമമാവുന്നത്. ആദ്യഘട്ട തിരച്ചിൽ പൂർത്തിയാകുമ്പോൾ 128 പേർ കാണാമറയത്താണ്. മണ്ണുമാന്തി യന്ത്രങ്ങളിൽ ഭൂരിഭാഗവും മടങ്ങി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Chooralmala വയനാട് ഉരുൾപൊട്ടൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കില്ലWayanad Landslide: പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കില്ലPM Modi Wayanad Visit: മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചിൽ ഉണ്ടായിരിക്കില്ല.
और पढो »

Wayanad Lanslide: ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ പുതുക്കിപ്പണിയും; 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽWayanad Lanslide: ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ പുതുക്കിപ്പണിയും; 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽMohanlal visits Wayanad: സൈനികവേഷത്തിൽ മേപ്പാടി മൗണ്ട് താബോര്‍ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു മോഹൻലാലിന്റെ ആദ്യ സന്ദര്‍ശനം.
और पढो »

Wayanad landslide: മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ: ജി ആർ അനിൽWayanad landslide: മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ: ജി ആർ അനിൽWayanad landslide updates: ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകും.
और पढो »

Wayanad Landslide: ബെയ്ലി പാലം പൂർത്തിയായി, സൈനിക വാഹനങ്ങളും ജെസിബിയും കടന്നുപോയിWayanad Landslide: ബെയ്ലി പാലം പൂർത്തിയായി, സൈനിക വാഹനങ്ങളും ജെസിബിയും കടന്നുപോയിപ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കരസേനാം​ഗങ്ങൾ ബെയ്ലി പാലം സജ്ജമാക്കിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.
और पढो »

Wayanad Landslide: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ പട്ടികയിൽ 138 പേർWayanad Landslide: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ പട്ടികയിൽ 138 പേർഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിന് ശേഷം കാണാതായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 138 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
और पढो »

Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!Wayanad Search Operation Day 8: ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചില്‍ നടത്തും. ഇത് നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണ്.
और पढो »



Render Time: 2025-02-19 11:42:43