പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കരസേനാംഗങ്ങൾ ബെയ്ലി പാലം സജ്ജമാക്കിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.
Wayanad Landslide Latest Updates: കനത്ത മഴ തുടരുന്നത് മൂന്നാം ദിവസവും രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ചു
വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയായി. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കരസേനാംഗങ്ങളാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ബെയ്ലി പാലം സജ്ജമായതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പൂർണമായ തോതിൽ തിരച്ചിൽ സാധ്യമാകുന്നതിന് വലിയ യന്ത്രങ്ങൾ എത്തിക്കേണ്ടതായി വരും. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ സാധിച്ചിട്ടില്ല. കൂടുതൽ പരിശോധനകൾ നടക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.
ആ കുട്ടികൾ നേരിടുന്ന വിഷമം ഭർത്താവുമായി പങ്ക് വെച്ചു. നിരലംബരായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ഭാവനയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണയും നൽകി. തീരുമാനം നവമാധ്യമങ്ങളിൽ ഷെയർ ചെയ്തു. ഇതോടെ നിരവധി ഫോൺ കോളുകൾ ഈ ദമ്പതികളേ തേടി എത്തി. പിന്നെ ഒട്ടും സമയം കളയാതെ ഇവർ വയനാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
Wayanad Landslide Rescue വയനാട് ഉരുൾപൊട്ടൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad landslide: ഹൃദയം തകർന്ന് വയനാട്; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പ് എത്തുംWayanad landslide updates: ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ബാംഗ്ലൂരിൽ നിന്നെത്തുന്ന സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
और पढो »
Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Wayanad Landslide Updates At least 156 killed nearly 200 injured after landslides near Meppadi Wayanad Kerala
और पढो »
वायनाड में लैंडस्लाइड- अब तक 249 मौतें: राहुल-प्रियंका पीड़ितों से मिलेंगे; विजयन- मौसम विभाग ने भूस्खलन से...Kerala Rainfall Wayanad Landslide Situation Update; Follow Wayanad Landslide Rescue Operation, Death Toll, Missing Data And Latest News On Dainik Bhaskar.
और पढो »
भास्कर एक्सप्लेनर- लैंडस्लाइड क्या है, क्यों होती है: वायनाड में भूस्खलन की असली वजहें, जिनमें 243 लोग जिंद...Kerala Rainfall Wayanad Landslide Crisis Reasons, Warning Signs Explained; How To Prevent Landslides In Hilly Areas.
और पढो »
Wayanad landslide: ദുരന്തത്തിനിടെ ആശ്വാസ വാർത്ത; ചെളിയിൽ പുതഞ്ഞയാളെ രക്ഷപ്പെടുത്തിWayanad landslide updates: ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞുപോയ നിലയിലായിരുന്ന അരുൺ എന്ന യുവാവിനെയാണ് രക്ഷപ്പെടുത്തിയത്.
और पढो »
Wayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺഗ്രസുംWayanad landslide latest updates: രക്ഷാപ്രവർത്തനത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.
और पढो »