A tribal promoter in Wayanad was sacked after the body of an elderly tribal woman was transported in an autorickshaw, sparking protests.
Wayanad : ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; വയനാട്ടിൽ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു, പ്രതിഷേധം വയനാട്ടിൽ ആംബുലൻസ് ഇല്ലാത്തതിൽ ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി അധികൃതർ. മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിന് പിന്നാലെ ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്. മാനന്തവാടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറുടെതാണ് നടപടി.
മഹേഷിനെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധവുമായി എസ്ടി പ്രമോട്ടർമാർ രംഗത്തെത്തി. ' ആംബുലൻസ് എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും മഹേഷിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നും പ്രമോട്ടർമാർ വ്യക്തമാക്കി.Kerala gold rateTodays Horoscope: ചിങ്ങ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, തുലാം രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം! വയനാട്ടിൽ ആംബുലൻസ് ഇല്ലാത്തതിൽ ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി അധികൃതർ. മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിന് പിന്നാലെ ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്. മാനന്തവാടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറുടെതാണ് നടപടി. അതേസമയം മഹേഷിനെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധവുമായി എസ്ടി പ്രമോട്ടർമാർ രംഗത്തെത്തി. ' ആംബുലൻസ് എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും മഹേഷിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നും പ്രമോട്ടർമാർ വ്യക്തമാക്കി. മാനന്തവാടിയിൽ ട്രൈബൽ വകുപ്പിനുള്ളത് രണ്ട് ആംബുലൻസുകൾ മാത്രമാണ്. ഇവ രണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനാൽ ആദിവാസി വിഭാഗക്കാർക്ക് ആംബുലൻസ് ലഭ്യമാകാറില്ല. ഇതിന് മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ മണ്ഡലത്തിലാണ് ദുരവസ്ഥ.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKozhikode Nursing Student Death: കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയുടെ മരണം; അസ്വാഭാവിക മരണത്തി.
WAYANAD TRIBAL PROMOTER AMBULANCE AUTO ELDERLY WOMAN DEATH PROTEST
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Tribal Huts Burned: Forest Officer Suspendedബദല്‍ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരുനെല്ലിയിലെ മൂന്ന് ആദിവാസി കുടുംബങ്ങളുടെ കുടില്‍ പൊളിച്ചു നീക്കിയെങ്കിലും അവരുടെ പുതിയ കുടിലുകളെ നൽകിയത്.
और पढो »
सांसद बनने के बाद पहली बार वायनाड जाएंगी प्रिंयका: राहुल साथ रहेंगे; धन्यवाद रैली को संबोधित करेंगी; 28 नवं...Wayanad Congress MP Priyanka Gandhi Dhanyawad Rally Update. Follow Wayanad Dhanyawad Rally Latest News, Photos and Videos On Dainik Bhaskar (दैनिक भास्कर)
और पढो »
Wayanad Theft Case: വയനാട് കടകളിൽ തുടർച്ചയായി മോഷണം; ഭീതിയിൽ നാട്ടുകാർകമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
और पढो »
Wayanad bypoll Results 2024: অভিষেকেই বাজিমাত, ওয়েনাডে রাহুলকে হারিয়ে এবার সংসদের প্রিয়াঙ্কাPriyanka Gandhi set to win in Wayanad crosses Rahul Gandhi margin
और पढो »
Priyanka Gandhi: എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി; പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്കWayanad Byelection 2024: 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ വിജയിച്ചത്.
और पढो »
Priyanka Gandhi: പ്രിയങ്ക ഗാന്ധി, മെമ്പർ ഓഫ് പാർലമെന്റ്; കേരള സാരിയിൽ ഭരണഘടന ഉയർത്തിപിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞവയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി : Priyanka Gandhi took oath as Wayanad MP
और पढो »