Priyanka Gandhi: എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി; പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക

Wayanad Byelection 2024 समाचार

Priyanka Gandhi: എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി; പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക
Priyanka GandhiWayanad
  • 📰 Zee News
  • ⏱ Reading Time:
  • 27 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 21%
  • Publisher: 63%

Wayanad Byelection 2024: 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ​ഗാന്ധി വയനാട്ടിൽ വിജയിച്ചത്.

Priyanka Gandhi : 'എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി'; പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക

വയനാട് ഉപതെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രിയങ്ക ​കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്കയുടെ കുറിപ്പ്. ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

Wayanad Byelection 2024: കന്നിയങ്കത്തിൽ തന്നെ ജയം; പ്രിയങ്ക വയനാടിന് 'പ്രിയങ്കരി', രാഹുലിന്റെ ഭൂരിപക്ഷം മറികടന്നു

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Priyanka Gandhi Wayanad

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

WB Bypoll 2024| LIVE UPDATE| ভারতের ১০ রাজ্যে ৩১টি বিধানসভায় উপনির্বাচন, নির্বাচনী অভিষেক প্রিয়াঙ্কা গান্ধীরWB Bypoll 2024| LIVE UPDATE| ভারতের ১০ রাজ্যে ৩১টি বিধানসভায় উপনির্বাচন, নির্বাচনী অভিষেক প্রিয়াঙ্কা গান্ধীরBy-elections in 31 assemblies in 10 states of India election debut of Priyanka Gandhi
और पढो »

Kerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽKerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽവയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.
और पढो »

Wayanad byelection: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധിWayanad byelection: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധിവയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി.
और पढो »

Palakkad Byelection 2024: ദൂരമൊരുപാട് പോകുവാനുണ്ട്; ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി പറഞ്ഞ് സരിൻPalakkad Byelection 2024: ദൂരമൊരുപാട് പോകുവാനുണ്ട്; ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി പറഞ്ഞ് സരിൻനന്ദി പറഞ്ഞ് സരിൻ
और पढो »

भास्कर अपडेट्स: मथुरा में इंडियन ऑयल की रिफाइनरी में ब्लास्ट, मैनेजर समेत 12 घायल; धमाका 1 km तक सुनाई दियाभास्कर अपडेट्स: मथुरा में इंडियन ऑयल की रिफाइनरी में ब्लास्ट, मैनेजर समेत 12 घायल; धमाका 1 km तक सुनाई दियाBreaking News Headlines Today, Pictures, Videos and More From Dainik Bhaskar (दैनिक भास्कर), narendra modi, rahul gandhi, amit shah, priyanka gandhi
और पढो »

बहन का चुनाव प्रचार करने वायनाड पहुंचे राहुल गांधी: बोले- प्रियंका आपकी बहन, बेटी और मां भी; 13 नवंबर को वो...बहन का चुनाव प्रचार करने वायनाड पहुंचे राहुल गांधी: बोले- प्रियंका आपकी बहन, बेटी और मां भी; 13 नवंबर को वो...Wayanad Lok Sabha Election 2024; Rahul Gandhi Priyanka Gandhi Wayanad Congress Campaign Latest News, Photos Videos Update.
और पढो »



Render Time: 2025-02-13 23:18:52