Wayanad Landslide: രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നിയോ​ഗിച്ചതായി കേന്ദ്രം; ദുരന്ത മേഖലയിലേക്ക് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ

Wayanad Landslide समाचार

Wayanad Landslide: രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നിയോ​ഗിച്ചതായി കേന്ദ്രം; ദുരന്ത മേഖലയിലേക്ക് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ
Wayanad Landslide Latest Updatesവയനാട്ഉരുൾപൊട്ടൽ
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

സൈന്യത്തിന്റെ 200 അംഗ സംഘത്തെയാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. ദുരന്ത മേഖലയിലേക്ക് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ എത്തും.

Wayanad Landslide : രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നിയോ​ഗിച്ചതായി കേന്ദ്രം; ദുരന്ത മേഖലയിലേക്ക് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ

Wayanad Landslide Rescue Operation: കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും ദുരന്തബാധിത പ്രദേശത്തേക്ക് എത്തും Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോ​ഗ്യമന്ത്രിTodays horoscope: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ നിയോഗിച്ചതായി കേന്ദ്രം. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും ദുരന്തബാധിത പ്രദേശത്തേക്ക് എത്തും. കൂടാതെ നേവിയുടെ സംഘവും വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിനായി എത്തും. ഏഴിമലയിൽ നിന്നാണ് നാവിക സേനാ സംഘം രക്ഷാപ്രവർത്തനത്തിനായി എത്തുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നാവികസേനയുടെ സഹായം അഭ്യർത്ഥിച്ചത്.നാവികസേനയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad Landslide Latest Updates വയനാട് ഉരുൾപൊട്ടൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസുംWayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസുംWayanad landslide latest updates: രക്ഷാപ്രവർത്തനത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.
और पढो »

Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രിWayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Wayanad landslide: ദുരന്തത്തിനിടെ ആശ്വാസ വാർത്ത; ചെളിയിൽ പുതഞ്ഞയാളെ രക്ഷപ്പെടുത്തിWayanad landslide: ദുരന്തത്തിനിടെ ആശ്വാസ വാർത്ത; ചെളിയിൽ പുതഞ്ഞയാളെ രക്ഷപ്പെടുത്തിWayanad landslide updates: ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞുപോയ നിലയിലായിരുന്ന അരുൺ എന്ന യുവാവിനെയാണ് രക്ഷപ്പെടുത്തിയത്.
और पढो »

Kerala Wayanad Landslide: ভেসে গেল একবছরের শিশু, ভয়াবহ ভূমিধসে মৃত্যুমিছিল ওয়ানাড়ে!Kerala Wayanad Landslide: ভেসে গেল একবছরের শিশু, ভয়াবহ ভূমিধসে মৃত্যুমিছিল ওয়ানাড়ে!Kerala Wayanad Landslide 24 dead 70 injured more than 100 feared to trapped
और पढो »

Wayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞുWayanad Landslide Live Updates: വയനാടിനെ നടുക്കി വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണം 19 കവിഞ്ഞു
और पढो »

Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിKerala Rain Alert: സംസ്ഥാനത്ത് കനത്ത മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിKerala Weather News: നാളെയും വടക്കൻ കേരളത്തിൽ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
और पढो »



Render Time: 2025-02-19 09:33:36