Murder Case: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് ഭാരതപ്പുഴയിൽ തള്ളി; 6 പേർ പിടിയിൽ!

Crime News समाचार

Murder Case: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് ഭാരതപ്പുഴയിൽ തള്ളി; 6 പേർ പിടിയിൽ!
MurderCheruthuruthiBharathapuzha River
  • 📰 Zee News
  • ⏱ Reading Time:
  • 34 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

Crime News: യുവാവിന്റെ മൃതദേഹം കണ്ടെത്തിയ ചെറുതുരുത്തി പുതുശ്ശേരി ശ്മശാനത്തിന് തൊട്ടടുത്തെ പുഴയോരത്തെ പ്രദേശം മയക്കുമരുന്നു സംഘങ്ങളുടെ കേന്ദ്രമാണ്.

Murder Case: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് ഭാരതപ്പുഴയിൽ തള്ളി; 6 പേർ പിടിയിൽ!

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളിArchana Kavi: 'ഞാന്‍ വിഷാദവുമായി പോരാടുകയായിരുന്നു; അപ്പോഴാണ് അദേഹം കടന്നു വരുന്നത്'; തുറന്നുപറഞ്ഞു അർച്ചന കവിChanakya Niti: പിന്നിൽ നിന്ന് ചതി പറ്റും; ഇവരെ ഒരിക്കലും വിശ്വസിക്കരുത്! ചെറുതുരുത്തി: മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി. നിലമ്പൂര്‍ വഴിക്കടവ് കുന്നുമ്മല്‍ സൈനുല്‍ ആബിദിനെയാണ് കൊന്നത്. പുഴയില്‍ മൃതദേഹം കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയായിരുന്നു.വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ആറു പേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Murder Cheruthuruthi Bharathapuzha River Kerala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Tribal Man Attacked: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; രണ്ട് പേർ പിടിയിൽTribal Man Attacked: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; രണ്ട് പേർ പിടിയിൽആദിവാസി യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ : two accused arrested in the incident of tribal man dragged in main road
और पढो »

MDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽMDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽCrime News: മൂന്ന് വർഷം മുൻപ് എംഡിഎംഎയുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ ഇയാൾ ഈയിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
और पढो »

തിയറ്ററിലെ പ്രീമിയർ ഷോ കാണാനായി രേവതി മരിച്ചത്തിയറ്ററിലെ പ്രീമിയർ ഷോ കാണാനായി രേവതി മരിച്ചത്ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) പ്രീമിയർ ഷോ കാണാനായി തിയറ്ററിൽ എത്തിയപ്പോൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇതിനിടയിൽ ഒരു കുട്ടിയായിരുന്ന പേർ അടക്കം രണ്ട് പേർ ബോധം കെട്ട് വീണു.
और पढो »

Kannur Robbery: വളപട്ടണം കവർച്ച; കള്ളൻ കപ്പലിൽ തന്നെ! അറസ്റ്റിലായത് അയൽവാസി, പഴയ മോഷണക്കേസിലും പ്രതിKannur Robbery: വളപട്ടണം കവർച്ച; കള്ളൻ കപ്പലിൽ തന്നെ! അറസ്റ്റിലായത് അയൽവാസി, പഴയ മോഷണക്കേസിലും പ്രതികണ്ണൂർ വളപട്ടണം കവർച്ചയിൽ പ്രതി പിടിയിൽ : Accused arrested in Valapattanam robbery
और पढो »

Syria Civil War: അറബ് വസന്തത്തിൽ പുകഞ്ഞ സിറിയ, ആ പോരാട്ടം എളുപ്പമായിരുന്നില്ല!Syria Civil War: അറബ് വസന്തത്തിൽ പുകഞ്ഞ സിറിയ, ആ പോരാട്ടം എളുപ്പമായിരുന്നില്ല!സിറിയ കലാപവും അറബ് വസന്തവും തമ്മിലുള്ള ബന്ധം : The Connection between Syria Civil War and Arab Spring
और पढो »

Thurkish Tharkkam: മതനിന്ദ വിവാദം വെറും തന്ത്രമോ? ‘ടർക്കിഷ് തർക്കം’ പിൻവലിച്ചതിൽ സംശയമുന്നയിച്ച് വിടി ബൽറാംThurkish Tharkkam: മതനിന്ദ വിവാദം വെറും തന്ത്രമോ? ‘ടർക്കിഷ് തർക്കം’ പിൻവലിച്ചതിൽ സംശയമുന്നയിച്ച് വിടി ബൽറാം‘ടർക്കിഷ് തർക്കം’ പിൻവലിച്ചതിൽ സംശയമുന്നയിച്ച് വിടി ബൽറാം : VT Balram FB Post on Turkish Tharkkam Movie Controversy
और पढो »



Render Time: 2025-02-13 05:30:35