Cardamom Theft In Idukki: അണക്കര സ്വദേശിയുടെ സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. ബിജുവും മകനും ചേർന്നാണ് മോഷണം നടത്തിയത്.
Cardamom Theft: ലോഡുമായി പോയ ലോറിയിൽ നിന്നും മോഷ്ടിച്ചത് 200 കിലോ ഏലക്ക; ലേലത്തിന് കൊണ്ടു പോകും വഴിToday's Horoscope: കർക്കടകം രാശിക്കാരുടെ സാമ്പത്തികം മെച്ചപ്പെടും, മിഥുനം രാശിക്കാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക; അറിയാം സമ്പൂർണ രാശിഫലംTodays Horoscope: മേട രാശിക്കാർ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക, ചിങ്ങ രാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറും, അറിയാം ഇന്നത്തെ രാശിഫലം!
ശാന്തൻപാറ പേത്തൊട്ടിയിലെ ഏലം സ്റ്റോറിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ വില വരുന്ന മൂന്ന് ചാക്ക് ഏലക്ക മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജുവിന്റെ മകൻ കാമാക്ഷി വലിയപറമ്പിൽ വിപിൻ പിടിയിൽ. ബിജുവും മകനും ചേർന്നാണ് മോഷണം നടത്തിയത്. അണക്കര സ്വദേശിയുടെ സ്റ്റോറിൽ നിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്.
സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ ഓട്ടം വിളിക്കുകയും പേത്തൊട്ടിയിൽ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ ജോയി ഓട്ടം പോയില്ല. രാത്രിയിൽ പതിവ് പരിശോധനക്കെത്തിയ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു.
Idukki Idukki Theft Case Idukki Cardamom Theft മോഷണം ഏലക്ക മോഷണം ഇടുക്കി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
MBBS seat fraud case: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഒളിവിൽ കഴിഞ്ഞത് വിവിധ സംസ്ഥാനങ്ങളിൽ; ഒടുവിൽ പിടിയിൽMBBS seat fraud case:
और पढो »
Murder Attempt: വ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽവ്യാപാരിയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. സംഭവത്തിലെ പ്രധാന പ്രതി ഉൾപ്പെടെ കൂടുതൽ പേർക്കുള്ള തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു
और पढो »
Women Police Officer Killed: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽWomen Police Officer Killed In Kannur: കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. കരിവെള്ളൂർ പാലേരിയിൽ ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്.
और पढो »
Wayanad Theft Case: വയനാട് കടകളിൽ തുടർച്ചയായി മോഷണം; ഭീതിയിൽ നാട്ടുകാർകമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
और पढो »
Arrest: കാറില്‍ ചാരിനിന്നതിന് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടാ നേതാവ് ആട് സജി പിടിയിൽഗുണ്ടാ നേതാവ് ആട് സജി പിടിയിൽ
और पढो »
Sandeep Warrier: വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നു; കോൺഗ്രസിൽ ചേർന്ന് സന്ദീപ് വാര്യർകോൺഗ്രസിലേക്ക് ചേർന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ
और पढो »