CM Pinarayi Vijayan: നവകേരള സദസിലെ രക്ഷാപ്രവർത്തനം; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി

CM Pinarayi Vijayan समाचार

CM Pinarayi Vijayan: നവകേരള സദസിലെ രക്ഷാപ്രവർത്തനം; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി
Navakerala Sadasമുഖ്യമന്ത്രി പിണറായി വിജയൻനവകേരള സദസ്
  • 📰 Zee News
  • ⏱ Reading Time:
  • 52 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

CM Pinarayi Vijayan: നവകേരള സദസിലെ 'രക്ഷാപ്രവർത്തനം'; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി

Navakerala sadas: നവകേരള സദസിലെ വിവാദ പരാമർശത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്Maha Ashtami 2024: മഹാ അഷ്ടമിയിൽ മഹാ സംയോഗം; ഇവർക്കിനി സൗഭാഗ്യനാളുകൾ, നിങ്ങളും ഉണ്ടോ?Origin of Chicken 65: ചിക്കന്‍ 65 യ്ക്ക് ആ പേര് കിട്ടിയതെങ്ങനെ? 65 കഷ്ണം ചിക്കന്‍ എന്നൊന്നും പറഞ്ഞേക്കല്ലേ... മുഖ്യമന്ത്രി പിണറായി വിജയന്റെ രക്ഷാപ്രവർത്തനം പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നവകേരള സദസിലെ വിവാദ പരാമർശത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

നവകേരള സദസിനിടെ പ്രതിഷേധിച്ചവർക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ചേർന്ന് ആക്രമണം നടത്തിയതിനെ രക്ഷാപ്രവർത്തനം എന്ന രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചത്.ഇത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസിനാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് നിർദേശം നൽകിയത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Navakerala Sadas മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

CM Pinarayi Vijayan: ദുഷ്പ്രചരണം എല്ലാ സീമകളും ലംഘിച്ചു; വ്യാജവാർത്തകളിലൂടെ കേരളം അവഹേളിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan: ദുഷ്പ്രചരണം എല്ലാ സീമകളും ലംഘിച്ചു; വ്യാജവാർത്തകളിലൂടെ കേരളം അവഹേളിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രികേന്ദ്ര സര്‍ക്കാര്‍പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്.
और पढो »

CM Pinarayi Vijayan Onam Wishes: ഈ ആഘോഷവേള ദുരന്തബാധിതരോട് അനുകമ്പ നിറഞ്ഞതായിരിക്കട്ടെ; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിCM Pinarayi Vijayan Onam Wishes: ഈ ആഘോഷവേള ദുരന്തബാധിതരോട് അനുകമ്പ നിറഞ്ഞതായിരിക്കട്ടെ; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിഓണം വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേയെന്ന് മുഖ്യമന്ത്രി
और पढो »

CM Pinarayi Vijayan: അത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ല; പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധംCM Pinarayi Vijayan: അത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ല; പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധംദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നു.
और पढो »

CM Pinarayi Vijayan: തിളക്കമുള്ള അദ്ധ്യായത്തിന് തിരശ്ശീല വീണു; കവിയൂർ പൊന്നമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുമെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan: തിളക്കമുള്ള അദ്ധ്യായത്തിന് തിരശ്ശീല വീണു; കവിയൂർ പൊന്നമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുമെന്ന് മുഖ്യമന്ത്രികവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ വൈകിട്ട് നാലിന് ആലുവയിലെ വീട്ടിൽ നടക്കും.
और पढो »

Pinarayi Vijayan: സംശയിച്ചത് ശരിയായി, അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത്; എംഎൽഎയെ തള്ളി മുഖ്യമന്ത്രിPinarayi Vijayan: സംശയിച്ചത് ശരിയായി, അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത്; എംഎൽഎയെ തള്ളി മുഖ്യമന്ത്രിപി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി.
और पढो »

Vigilance Investigation Against ADGP: കുരുക്ക് മുറുകുന്നു; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശVigilance Investigation Against ADGP: കുരുക്ക് മുറുകുന്നു; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശVigilance Investigation: ഡിജിപിയുടെ അപേഷ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി നേരിട്ടാകും അന്വേഷണം നടത്തുക
और पढो »



Render Time: 2025-02-13 16:17:35