CM Pinarayi Vijayan: അത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ല; പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം

CM Pinarayi Vijayan समाचार

CM Pinarayi Vijayan: അത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ല; പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം
Wayanad DisasterWayanad Landslide
  • 📰 Zee News
  • ⏱ Reading Time:
  • 30 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നു.

ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.

ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്.

Kerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ W 787 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad Disaster Wayanad Landslide

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

CM Pinarayi Vijayan Onam Wishes: ഈ ആഘോഷവേള ദുരന്തബാധിതരോട് അനുകമ്പ നിറഞ്ഞതായിരിക്കട്ടെ; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിCM Pinarayi Vijayan Onam Wishes: ഈ ആഘോഷവേള ദുരന്തബാധിതരോട് അനുകമ്പ നിറഞ്ഞതായിരിക്കട്ടെ; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിഓണം വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേയെന്ന് മുഖ്യമന്ത്രി
और पढो »

CM Pinarayi Vijayan: ഹേമ കമ്മിറ്റി അഭിമാനകരമായ കാര്യം; കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻCM Pinarayi Vijayan: ഹേമ കമ്മിറ്റി അഭിമാനകരമായ കാര്യം; കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻകലാരം​ഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
और पढो »

CM Pinarayi Vijayan: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ കണ്ട് ഡിജിപിCM Pinarayi Vijayan: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ കണ്ട് ഡിജിപിമുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയത്.
और पढो »

Pinarayi Vijayan: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan about Hema Committee Report: തുല്യവേതനം നടപ്പിലാക്കുന്നതിൽ പരിമിതിയും പ്രായോഗിക തടസവും ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »

Kerala Rain Alert: പെരുമഴ: മഴ മുന്നറിയിപ്പിൽ മാറ്റം, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Alert: പെരുമഴ: മഴ മുന്നറിയിപ്പിൽ മാറ്റം, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിരിക്കുകയാണ്. രാവിലെ 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പറഞ്ഞിരുന്നതെങ്കിൽ അത് ഇപ്പോൾ ഏഴു ജില്ലകളിലായിട്ടുണ്ട്.
और पढो »

Prithviraj Sukumaran: എമ്പുരാൻ ഷൂട്ടിനിടെയാണ് അത് അറിഞ്ഞത്; ഉടൻ തന്നെ ആളെ പുറത്താക്കി; പൃഥ്വിരാജ്Prithviraj Sukumaran: എമ്പുരാൻ ഷൂട്ടിനിടെയാണ് അത് അറിഞ്ഞത്; ഉടൻ തന്നെ ആളെ പുറത്താക്കി; പൃഥ്വിരാജ്ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെയാണ് ലൈം​ഗികാരോപണം ഉയർന്നത്.
और पढो »



Render Time: 2025-02-13 19:26:14