രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും
Last Updated : Nov 24, 2024, 07:38 AM ISTKozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 16 പേര്‍ക്ക് പരിക്ക്Moon Transit: കാത്തിരിക്കുന്നത് സൗഭാഗ്യങ്ങളുടെ ദിനങ്ങൾ; കാര്യസിദ്ധിയോഗവും സൗഭാഗ്യലക്ഷ്മി യോഗവും ഇവർക്ക്Shani Rahu Yuti 2025: ശനി രാഹു സംഗമം പുതുവർഷത്തിൽ ഇവർക്ക് നൽകും പുത്തൻ ജോലിയും വൻ നേട്ടങ്ങളും!
: പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും. രാവിലെ 10 മണിയോടെ രാഹുൽ പുതുപ്പള്ളിയിലെത്തുമാണ് റിപ്പോർട്ട്. ശേഷം വൈകിട്ട് രാഹുൽ പാലക്കാട്ടെത്തും. മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ രാഹുലിനായി പ്രവർത്തകർ സ്വീകരണം ഒരുക്കിയിട്ടുണ്ട്. റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് രാഹുൽ പാലക്കാട് വിജയിച്ചത്. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ജയം. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ആയിരുന്നു മുന്നിൽ. എന്നാൽ ആറാം റൗണ്ട് മുതൽ രാഹുൽ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ബിജെപി കോട്ടകൾ പൊളിച്ചടുക്കി കൊണ്ടാണ് രാഹുൽ ജയിച്ചു കയറിയത്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. പി സരിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണുണ്ടായത്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
Oommen Chandy Palakkad Byelection 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Palakkad Hotel Raid CCTV Visual: ട്രോളി ബാഗ് വെച്ച കാറിലല്ല, രാഹുൽ പോയത് മറ്റൊരു കാറിൽ; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎംനീല ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നത് ദൃശ്യങ്ങളിൽ കാണാം.
और पढो »
Rahul Mamkootathil: പണമെന്ന് തെളിയിച്ചാൽ പ്രചരണം നിർത്തും; നീല ട്രോളിബാഗുമായി രാഹുൽബാഗിൽ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
और पढो »
Palakkad Byelection 2024: ഇടിച്ചുകയറി കോൺഗ്രസ്; പാലക്കാട് ലീഡ് നില ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽപാലക്കാട് ലീഡ് നില ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ
और पढो »
Wayanad By Election 2024: മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ഗാന്ധിയുമെത്തുംപ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണം ഇന്ന് തുടങ്ങുകയാണ്. നാളെ തിരുനെല്ലി സന്ദർശിക്കും.
और पढो »
Palakkad Byelection 2024: നെഞ്ചോട് ചേർത്തവർക്ക്, ഹൃദയത്തിൽ നിന്ന് നന്ദി; രാഹുൽ മാങ്കൂട്ടത്തിൽ ഇനി പാലക്കാടിനൊപ്പംപത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടെത്തിയ രാഹുൽ ഷാഫിയെക്കാൾ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് എത്തുന്നത്.
और पढो »
Rahul Gandhi: വയനാട് സുരക്ഷിതം, ടൂറിസം മേഖല തകരാാൻ പാടില്ല; സിപ് ലൈനിൽ കയറി രാഹുൽ ഗാന്ധിവയനാട് സിപ് ലൈനിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി
और पढो »