എറണാകുളം ചോറ്റാനിക്കരയിൽ പൈനിങ്കൽ പാലസ് സ്ക്വയറിലെ 30 വർഷമായി ആൾതാമസമില്ലാത്ത വീട്ടിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവിടെ 30 വർഷമായി ആൾതാമസം ഇല്ലെന്നും സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
Skeleton In Refrigerator: ആൾതാമസമില്ലാത്ത വീട്ടിൽ തലയോട്ടി; ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളിൽ അസ്ഥികൂടങ്ങൾ
Skeleton Found In Refrigerator: ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.
ഇവിടെ 30 വർഷമായി ആൾതാമസം ഇല്ലെന്നും സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങളും തലയോട്ടിയും കണ്ടെത്തിയത്.തലയോട്ടിക്ക് എത്രത്തോളം പഴക്കമുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് വിശദമായി പരിശോധന നടത്തുകയാണ്. വൈറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്നാണ് പോലീസ് പറയുന്നത്.
SKELETON REFRIGERATOR POLICE INVESTIGATION HOMICIDE
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിയ പ്രതി പിടിയിൽമുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തിനെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്
और पढो »
കുണ്ടറ ഇരട്ടക്കൊലക്കേസിൽ പ്രതി പിടിയിൽശ്രീനഗറിൽ വീട്ടിൽ ജോലിക്കാരനായി ഒളിഞ്ഞിരുന്ന അഖിലാണ് കുണ്ടറ ഇരട്ടക്കൊലക്കേസിലെ പ്രതി. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അഖിലിനെ പിടികൂടി.
और पढो »
ITI Student Death: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹം ഉറപ്പിച്ചിരിക്കെITI Student Found Dead: നമിത (19) ആണ് വീടിനകത്ത് അടുക്കളയിൽ തൂങ്ങി മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ നമിത മാത്രമേ ഉണ്ടായിരുന്നുള്ളു.
और पढो »
വയനാട്ടിൽ ലഹരി വേട്ട: സ്വകാര്യ ബസിൽ ലഹരി കടത്തൽ, പെട്ടിക്ക് മുകളിൽ ജിപിഎസ് സംവിധാനവുംവയനാട്ടിൽ എക്സൈസ് പോലീസു പിടിച്ചെടുത്ത 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും. തോൽപ്പെട്ടി ചെക് പോസ്റ്റിൽ പുലർച്ചെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സ്വകാര്യ ബസിലെ പാർസലിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. ഒരു മാസം മുൻപാണ് മലയിൻകീഴ് സ്വദേശി വിജയകാന്ത്, സ്വകാര്യ വീട്ടിൽ താമസിക്കുന്ന ഭാര്യ സുമ എന്നിവർ വീട് വാടകയ്ക്ക് എടുത്തത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
और पढो »
കേരളത്തിൽ രണ്ട് ദിവസം ദുഖാചരണം: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽമലയാള സാഹിത്യ തറവാട്ടിലെ കാരണവരും എഴുത്തിന്റെ പെരുന്തച്ചനുമായ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം ആചരിക്കും. ഇന്ന് വൈകുന്നരം 5 മണിക്ക് കോഴിക്കോട്ടെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
और पढो »
Dead Bodies found in Caravan: എസി ഗ്യാസ് ലീക്കായതോ? നിർത്തിയിട്ട കാരവനിൽ മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു, സംഭവം വടകരയിൽറോഡരികിൽ നിർത്തിയിട്ട കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
और पढो »