വയനാട്ടിൽ ലഹരി വേട്ട: സ്വകാര്യ ബസിൽ ലഹരി കടത്തൽ, പെട്ടിക്ക് മുകളിൽ ജിപിഎസ് സംവിധാനവും

NEWS समाचार

വയനാട്ടിൽ ലഹരി വേട്ട: സ്വകാര്യ ബസിൽ ലഹരി കടത്തൽ, പെട്ടിക്ക് മുകളിൽ ജിപിഎസ് സംവിധാനവും
LALHARIKANNURARREST
  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 11 min. at publisher
  • 📊 Quality Score:
  • News: 56%
  • Publisher: 63%

വയനാട്ടിൽ എക്സൈസ് പോലീസു പിടിച്ചെടുത്ത 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും. തോൽപ്പെട്ടി ചെക് പോസ്റ്റിൽ പുലർച്ചെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സ്വകാര്യ ബസിലെ പാർസലിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. ഒരു മാസം മുൻപാണ് മലയിൻകീഴ് സ്വദേശി വിജയകാന്ത്, സ്വകാര്യ വീട്ടിൽ താമസിക്കുന്ന ഭാര്യ സുമ എന്നിവർ വീട് വാടകയ്ക്ക് എടുത്തത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

വയനാട്ടിൽ ലഹരി വേട്ട: സ്വകാര്യ ബസിൽ ലഹരി കടത്തൽ, പെട്ടിക്ക് മുകളിൽ ജിപിഎസ് സംവിധാനവും; വയനാട്ടിൽ എംഡിഎംഎ പിടികൂടി

വയനാട്ടിൽ ലഹരി വേട്ട: തോൽപ്പെട്ടി ചെക് പോസ്റ്റിൽ പുലർച്ചെ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും പിടികൂടിയത്.സ്വകാര്യ ബസിലെ പാർസലിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്.Uma Thomas MLA: 'ഉമ തോമസിനെ ഒന്നു കാണാൻ പോലും ദിവ്യ ഉണ്ണി തയാറായില്ല'; വിമർശിച്ച് നടി ഗായത്രി വർഷChanakya Niti: ജീവിതം തകരാൻ വേറൊന്നും വേണ്ട; ഇവരോട് സങ്കടം പറയുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ....

വയനാട്ടിൽ വീണ്ടും ലഹരി വേട്ട. കർണാടകയിൽ നിന്ന് കടത്തി കൊണ്ടു വന്ന 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും എക്സൈസ് പിടികൂടി. തോൽപ്പെട്ടി ചെക് പോസ്റ്റിൽ ഇന്ന് പുലർച്ചെയായിരുന്നു പരിശോധന. സ്വകാര്യ ബസിലെ പാർസലിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. A 1 ട്രാവൽസിൻ്റെ പാർസൽ അറയിൽ കാർഡ് ബോർഡ് പെട്ടിയിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പെട്ടിക്ക് മുകളിൽ ജിപിഎസ് സംവിധാനവും ഘടിപ്പിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം 18.27 കിലോഗ്രാം കഞ്ചാവുമായി തിരുവനന്തപുരത്ത് ദമ്പതികൾ പിടിയിലായിരുന്നു. സംഭവത്തിൽ മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത്, ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

LALHARI KANNUR ARREST MDMA GANJA EXCISE GPS DRUG TRAFFICKING

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Fire Accident: തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം; ഏഴ് പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുഞ്ഞുംFire Accident: തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം; ഏഴ് പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുഞ്ഞുംതമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം : Huge Fire Accident At Dindigul Hospital, Tamil Nadu
और पढो »

കൊള്ളത്തലവൻ പിടിയിൽകൊള്ളത്തലവൻ പിടിയിൽമഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച പണം കൊള്ളയടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.
और पढो »

Kalarcode Accident: ആൽബിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പൊതുദർശനംKalarcode Accident: ആൽബിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പൊതുദർശനംആൽബിൻ ജോർജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എടത്വ സ്വദേശി ആൽബിൻ ഇന്നലെ വൈകുന്നേരത്തോടെയാണ് മരിച്ചത്
और पढो »

Policeman Death: മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി; വീണത് മതിലിലെ ഇരുമ്പ് കമ്പിയിൽ; പൊലീസുകാരന് ദാരുണാന്ത്യംPoliceman Death: മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി; വീണത് മതിലിലെ ഇരുമ്പ് കമ്പിയിൽ; പൊലീസുകാരന് ദാരുണാന്ത്യംPoliceman Death: പുറത്തും സ്വകാര്യ ഭാഗത്തും അടക്കം കമ്പി തുളച്ച് കയറിയാണ് 30കാരനായ പൊലീസുകാരന്‍ മരിച്ചത് | Policeman dies after jumping from second floor of house and falls on iron bar in wall in Chennai
और पढो »

Sunburn Festival: വയനാട്ടിൽ അനുമതിയില്ല, ബോബി ചെമ്മണ്ണൂരിന്‍റെ സൺ ബേൺ തൃശൂരിൽ നടത്തും; പരിപാടി ഡിസംബർ 31ന്Sunburn Festival: വയനാട്ടിൽ അനുമതിയില്ല, ബോബി ചെമ്മണ്ണൂരിന്‍റെ സൺ ബേൺ തൃശൂരിൽ നടത്തും; പരിപാടി ഡിസംബർ 31ന്ഡിസംബർ 31ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് പരിപാടി നടത്തുന്നത്. വൈകിട്ട് 6 മുതൽ 10.30 വരെയാണ് പരിപാടി.
और पढो »

Land Encroachment Idukki: ഇടുക്കിയിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ വ്യാപക കയ്യേറ്റം; രണ്ട് ഏക്കറിൽ അധികം ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിLand Encroachment Idukki: ഇടുക്കിയിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ വ്യാപക കയ്യേറ്റം; രണ്ട് ഏക്കറിൽ അധികം ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിRevenue Department: ഡിടിപിസിയുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതി നടപ്പിലാക്കാനായി കണ്ടെത്തിയ പ്രദേശത്താണ് വ്യാപക കയ്യേറ്റം നടക്കുന്നത്.
और पढो »



Render Time: 2025-02-13 16:00:36