കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്
Fake TTE : സംഭവം നടന്നത് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട രാജ്യറാണി എക്സ്പ്രസിലായിരുന്നു.
കോട്ടയം: തീവണ്ടിയില്‍ ടിടിഇയുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന യുവതിയെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. .സംഭവം നടന്നത് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട രാജ്യറാണി എക്സ്പ്രസിലായിരുന്നു. തീവണ്ടി കൊല്ലത്തെത്തിയപ്പോഴാണ് ഇവര്‍ ടിടിഇയുടെ വേഷത്തില്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവർ ആ സമയം ദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐഡി കാര്‍ഡും ധരിച്ചിരുന്നു.തീവണ്ടിയിലുണ്ടായിരുന്ന യഥാര്‍ഥ ടിടിഇയ്ക്ക് സംശയം തോന്നി ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.Black Money SeizedL കോട്ടയത്ത് എക്സൈസ് പരിശോധനയിൽ പിടികൂടിയത് ഒരു കോടിയിലധികം രൂപ! പിടിച്ചെട...Subhadhra Murder Case: സുഭദ്ര കൊലക്കേസിൽ മറ്റൊരാൾക്ക് കൂടി പങ്ക്; മാത്യൂസിന്റെ ബന്ധു റെയ്നോൾ...Crime News: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നാറിൽ 24കാരൻ പി...
TTE TTR Railway TTE Ticket Examiner Fake TTE
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ!ഇയാൾ ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ഫറൂഖ് അമൻ പോലീസ് പിടിയിലായത്
और पढो »
Arrest: മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആൾ അറസ്റ്റിൽപൂവച്ചൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആളെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
और पढो »
Crime News: യുവതിയെ പീഡിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽഅറസ്റ്റിലായത് വിളവൻകോട് മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസാണ്
और पढो »
Crime News: 2 വർഷത്തിനിടെ കോടികളുടെ തട്ടിപ്പ്; നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽബാങ്കിൻ്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുകകൾ ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല
और पढो »
Crime News: 2 വർഷത്തിനിടെ കോടികളുടെ തട്ടിപ്പ്; സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽബാങ്കിൻ്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുകകൾ ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല
और पढो »
Abu Dhabi Genetic Testing: വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിര്‍ബന്ധമാക്കി അബുദാബിഈ രാജ്യത്ത് ഇനി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നവർ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം. വിവാഹ പൂര്‍വ്വ പരിശോധനകളുടെ ഭാഗമായാണ് ഈ പരിശോധന
और पढो »