പൂവച്ചൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആളെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
Crime News : ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വീഡിയോ ചിത്രീകരിക്കുന്നതിടെ മാധ്യമ പ്രവർത്തകന് നേരെ വധ ഭീഷണിയും മുഴക്കിActress Radhika Sarathkumar
Radhika Sarathkumar: രാമലീലയിൽ ദിലീപിന്റെ അമ്മ, ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പവും; രാധിക ശരത്കുമാറിന്റെ മലയാളത്തിലെ പവർഫുൾ കഥാപാത്രങ്ങൾShani Nakshatra Gochar: ശനി ചതയം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!Today horoscope: ഇന്ന് സെപ്റ്റംബര്‍ 1; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം, ഇവർക്ക് നിരാശ, നോക്കാം സമ്പൂര്‍ണ രാശിഫലംസ്കൂളിന് സമീപം മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. പിടിയിലായ പ്രതിയുടെ വീഡിയോ എടുത്ത മാധ്യമ പ്രവർത്തകന് നേരെ വധഭീഷണി.
പൂവച്ചൽ മുളമൂട് അമ്പലത്തിൻവിള വീട്ടിൽ പ്രദീപ് കുമാർ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഒമ്പത് കുപ്പി മദ്യവും പോലീസ് കസ്റ്റഡിയിൽ എടുത്തു. 10 വർഷത്തോളമായി മുളമൂട് ജംഗ്ഷന് സമീപം പരസ്യമായി ആണ് ഇയാൾ ലഹരി വസ്തുക്കൾ കച്ചവടം നടത്തിവന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും മദ്യവും പുകയില ഉത്പന്നങ്ങളും ഇയാൾ വിൽപന നടത്തിയിരുന്നു.സ്കൂൾ അധികൃതർ ഇയാൾക്കെതിരെ പൂവച്ചൽ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി നൽകി. ചില രക്ഷിതാക്കൾ ആണ് ആദ്യം പരാതിയുമായി രംഗത്ത് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRanjith Balakrishnan: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന...KeralaKeralaHema Committee impact: ആരൊക്കെ വീഴും, ആരൊക്കെ വാഴും? തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമങ്ങളെ...
Police Crime News പോലീസ് അറസ്റ്റ് കേരള പോലീസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kolkata Murder: ആളിക്കത്തി പ്രതിഷേധം; മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷംമമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന നടത്തിയ പ്രതിഷേധത്തിൽ വന്‍ സംഘര്‍ഷം.
और पढो »
Nipah: കണ്ണൂരിൽ നിപയില്ല! നിരീക്ഷണത്തിലിരുന്ന 2 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്.
और पढो »
Kolkata Murder: പണമല്ല, വേണ്ടത് നീതി; നഷ്ട പരിഹാര തുക വാങ്ങാൻ വിസമ്മതിച്ച് വനിതാ ഡോക്ടറുടെ പിതാവ്നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് ആർ.ജി.കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്.
और पढो »
Kerala Police: പോലീസ് നായ സാറ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംപാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറിയില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് സാറയെ സംസ്കരിച്ചത്.
और पढो »
Wayanad Landslide: ഇനി കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ തുടരും, 9ാം ദിവസം പരിശോധന വിവിധ വകുപ്പ് മേധാവിമാർ ചേർന്ന്ദുരന്ത ബാധിതരായി ക്യാമ്പുകളിൽ കഴിയുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രിമാരായ എകെ ശശീന്ദ്രനും, ഒ ആർ കേളുവും.
और पढो »
NIRF Ranking: എൻ.ഐ.ആർ.എഫ് റാങ്കിംഗ്; ആദ്യ 300 ൽ 71 കോളേജുകളും കേരളത്തിലേത്, അഭിമാന നേട്ടംKerala colleges in NIRF Ranking: കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.
और पढो »