ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനുവരി 10 മുതൽ 19 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിക്കുകയുണ്ടായി. മകരസംക്രാന്തി ആഘോഷത്തിന് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നു
ഈ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 10 മുതൽ അവധി; അറിയാം...വിദ്യാർത്ഥികൾക്കിതാ ഒരു അടിപൊളി സന്തോഷ വാർത്ത. വെള്ളിയാഴ്ച മുതൽ ഈ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.സ്‌കൂളുകൾക്ക് 10 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാരണം അറിയാം...School Holiday Announcement: സ്‌കൂളുകൾക്ക് ജനുവരി പത്തുമുതലുള്ള അവധി പ്രഖ്യാപനം ആന്ധ്രാപ്രദേശിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്.
പഠിത്തവും പരീക്ഷകളും കൊണ്ട് വലയുന്ന കുട്ടികൾക്ക് ഈ അവധി ശരിക്കും ഒരു ആശ്വാസമാണ്. അതുകൊണ്ടുതന്നെ അവർക്കിത് ഒരു ബമ്പർ ലോട്ടറി അടിച്ചമാതിരിയാണ്.മകരസംക്രാന്തി പ്രമാണിച്ചാണ് വിദ്യാർത്ഥികൾക്ക് ജനുവരി 10 മുതൽ 19 വരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ സംക്രാന്തി സമയത്ത് ആന്ധ്രയിൽ അവധി ലഭിക്കുന്നത് പതിവാണ്സംക്രാന്തി സമയത്ത് സ്‌കൂളുകൾക്ക് പത്ത് ദിവസത്തെ അവധി നൽകാറുണ്ട്. ഇത് കുട്ടികളുടെ അവസാന പരീക്ഷയ്ക്ക് മുന്നേയുള്ള വലിയ അവധി കൂടിയാണ്മകര സംക്രാന്തി ആന്ധ്രയിൽ വലിയ രീതിയിൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. ആബാലവൃദ്ധം ജനങ്ങളും ഈ ഉത്സവത്തിനായി വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്ആന്ധ്രപ്രദേശിലെ അക്കാദമിക് കലണ്ടർ അഞ്ചുസരിച്ച് ജനുവരി 10 മുതൽ 19 വരെ സ്‌കൂളുകൾക്ക് അവധിയാണ്. എന്നാൽ ക്രിസ്ത്യൻ ന്യൂനപക്ഷ സ്‌കൂളുകളുടെ ഷെഡ്യൂൾ വ്യത്യസ്തമാണ്മാർച്ചിലെ പരീക്ഷകൾ കാരണം സംക്രാന്തി അവധികൾ വെട്ടിക്കുറച്ചേക്കുമെന്ന് നേരത്തെ ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ഈ അവധി പ്രഖ്യാപനത്തോടെ എല്ലാ അഭ്യൂഹങ്ങൾക്കും സർക്കാർ വിരാമമിട്ടിരിക്കുകയാണ്അക്കാദമിക് കലണ്ടറിൽ ജനുവരി 14 ന് വരുന്ന സംക്രാന്തിയുടെ അവധി മുഖ്യമാണ്. ഈ ഒരു അവധിക്കായി വിദ്യാര്ഥികളെപോലെ രക്ഷിതാക്കളും കാത്തിരിക്കാറുണ്ട്അവധി പ്രഖ്യാപിച്ചതനുസരിച്ച് ജനുവരി 10 വെള്ളിയാഴ്ച മുതൽ സ്‌കൂളുകൾക്ക് അവധിയാണ് അവധി 19 വരെ തുടരും. ശേഷം 20 മുതൽ ക്ലാസുകൾ പുനരാരംഭിക്കും
Holidays Andhra Pradesh School Holidays Makar Sankranti Education Students
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Rain Alert: ന്യൂനമർദം; സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും, തമിഴ്നാട്ടിലും ജാഗ്രത24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
और पढो »
Bengaluru Car Accident: ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യംKarnataka horrific accident news: വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
और पढो »
Sunburn Festival: വയനാട്ടിൽ അനുമതിയില്ല, ബോബി ചെമ്മണ്ണൂരിന്‍റെ സൺ ബേൺ തൃശൂരിൽ നടത്തും; പരിപാടി ഡിസംബർ 31ന്ഡിസംബർ 31ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് പരിപാടി നടത്തുന്നത്. വൈകിട്ട് 6 മുതൽ 10.30 വരെയാണ് പരിപാടി.
और पढो »
Bestie Audio Launch: ലാലേട്ടനൊപ്പം ബെസ്റ്റി വരുന്നു; ആദ്യ ഗാനം ഉടൻ..Bestie Audio Launch: ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ബെസ്റ്റി ജനുവരി 24ന് തീയേറ്ററുകളിലെത്തും | Actor Mohanlal to launch first song from Malayalam movie Bestie
और पढो »
വിഴിഞ്ഞം കോണ്‍ക്ലേവ് 2025: 300 പ്രതിനിധികളും അമ്പതിലധികം നിക്ഷേപകരും പങ്കെടുക്കുംവിഴിഞ്ഞം കോണ്‍ക്ലേവ് 2025 ജനുവരി 28, 29 തിയതികളിൽ ഹയാത്ത് റീജന്‍സിയിൽ നടക്കും. 300 പ്രതിനിധികളും അമ്പതിലധികം നിക്ഷേപകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
और पढो »
Top trending searches in google 2024: ഇന്ത്യക്കാർ 2024ൽ ഗൂഗിളിൽ തിരഞ്ഞത് എന്തെല്ലാം? യാത്രാപ്രേമികൾ, ഫൂഡികൾ, ഫാഷൻ... സെലിബ്രിറ്റി സെർച്ച് വരെയുള്ള ലിസ്റ്റ് ഇങ്ങനെWhat did people search the most in 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഹിറ്റ് ചിത്രങ്ങളും മുതൽ വൈറൽ ട്രെൻഡുകൾ വരെ ഈ വർഷത്തെ സെർച്ചിൽ ആഗോളശ്രദ്ധയിൽ വന്നു.
और पढो »