കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞു അപകടമുണ്ടായി. അപകടത്തിൽ ഒരു കുട്ടി മരിച്ചു. 15 കുട്ടികൾക്ക് പരിക്കേറ്റു.
കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് പതിനൊന്നുകാരി മരിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. നേദ്യ എസ് രാജേഷ്(11) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ബസിലുണ്ടായിരുന്ന മറ്റ് 15 കുട്ടികള്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
SCHOOL BUS ACCIDENT KANNUR DEATH INJURIES CHILDREN
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
നിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യംനിലയ്ക്കലിൽ ഉറങ്ങിയിരുന്ന അയ്യപ്പ ഭക്തനെ ബസ് കയറിയിറങ്ങി മരിച്ചു.
और पढो »
Fisherman Died: വടകര അഴിത്തല അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചുവടകര അഴിത്തല അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു : Fisherman dies after fiber boat capsizes in Vadakara Sand Banks
और पढो »
കാസർകോട്: ബസ് കാർ കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചുകാസർകോട് ഐങ്ങോത്ത് പാലക്കാട് പട്ടണത്തിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് കുട്ടികൾ മരിച്ചു.
और पढो »
Sabarimala Pilgrims Accident: ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം : Sabarimala Pilgrims Car Accident One Dead
और पढो »
UAE Accident: യുഎഇയിലെ ഖോർഫക്കാനിലെ ബസ് അപകടം: 9 മരണം, 73 പേരെ രക്ഷപ്പെടുത്തിUAE Accident Updates: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 പേര് മരിച്ചതായി ഷാർജ പോലീസ് സ്ഥിരീകരിച്ചു
और पढो »
Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംസ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
और पढो »