നിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യം

NEWS समाचार

നിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യം
BUS ACCIDENTFATALITYNilakkal
  • 📰 Zee News
  • ⏱ Reading Time:
  • 32 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

നിലയ്ക്കലിൽ ഉറങ്ങിയിരുന്ന അയ്യപ്പ ഭക്തനെ ബസ് കയറിയിറങ്ങി മരിച്ചു.

Nilakkal Bus Accident: ഉറങ്ങുന്നതിനിടെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; സംഭവം നിലയ്ക്കലിൽ

Nilakkal Accident: അപകടത്തിൽ തല തകർന്ന ഗോപിനാഥ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പത്തനംതിട്ട: നിലയ്ക്കലിൽ ഉറങ്ങുന്നതിനിടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി അയ്യപ്പ ഭക്തന് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂർ വെങ്കൽ സ്വദേശി ഗോപിനാഥാണ് മരിച്ചത്.സംഭവം നടന്നത് ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഗോപിനാഥ് നിലയ്ക്കലിൽ പാർക്കിങ് ഏരിയയിൽ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഇതിനിടെ തമിഴ്നാട്ടിൽ നിന്ന് തീർത്ഥാടകരുമായി എത്തിയ ബസ് പിന്നിലേക്ക് എടുക്കുകയും ഗോപിനാഥിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

BUS ACCIDENT FATALITY Nilakkal SHRINE THIRUVALLA

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Chittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യംChittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യംChittur Accidnet Updates: പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടും ചെയ്തുവെന്നാണ് വിവരം.
और पढो »

Kurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യംKurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യംKurla Bus Accident Updates: കുർള റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്ന ബെസ്റ്റ് ബസ്, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
और पढो »

Ayyappa Devotee Died At Sabarimala: സന്നിധാനത്ത് മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചുAyyappa Devotee Died At Sabarimala: സന്നിധാനത്ത് മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചുSabarimala News: വീഴ്ചയിൽ ഇയാളുടെ കൈയ്ക്കും കാലിനും പൊട്ടൽ ഏറ്റതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചിരുന്നു.
और पढो »

Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംKurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംകുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six
और पढो »

Pedestrian Dead: ബസുകൾക്കിടയിൽ ഞെരുങ്ങി കാൽനടക്കാരന് ദാരുണാന്ത്യംPedestrian Dead: ബസുകൾക്കിടയിൽ ഞെരുങ്ങി കാൽനടക്കാരന് ദാരുണാന്ത്യംബസുകൾക്കിടയിൽ ഞെരുങ്ങി കാൽനടക്കാരന് ദാരുണാന്ത്യം : Pedestrian dies being crushed between buses
और पढो »

UAE Accident: യുഎഇയിലെ ഖോർഫക്കാനിലെ ബസ് അപകടം: 9 മരണം, 73 പേരെ രക്ഷപ്പെടുത്തിUAE Accident: യുഎഇയിലെ ഖോർഫക്കാനിലെ ബസ് അപകടം: 9 മരണം, 73 പേരെ രക്ഷപ്പെടുത്തിUAE Accident Updates: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 പേര് മരിച്ചതായി ഷാർജ പോലീസ് സ്ഥിരീകരിച്ചു
और पढो »



Render Time: 2025-02-14 03:19:36