Pedestrian Dead: ബസുകൾക്കിടയിൽ ഞെരുങ്ങി കാൽനടക്കാരന് ദാരുണാന്ത്യം

Accident समाचार

Pedestrian Dead: ബസുകൾക്കിടയിൽ ഞെരുങ്ങി കാൽനടക്കാരന് ദാരുണാന്ത്യം
PedestriansThiruvanathapuramഅപകടം
  • 📰 Zee News
  • ⏱ Reading Time:
  • 39 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

ബസുകൾക്കിടയിൽ ഞെരുങ്ങി കാൽനടക്കാരന് ദാരുണാന്ത്യം : Pedestrian dies being crushed between buses

Last Updated : Dec 6, 2024, 04:45 PM ISTKalarcode Accident : കളർകോട് അപകടത്തിൽ വാഹന ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തുSaturn Transit 2025: 2025ൽ മഹാശനിമാറ്റം; മീനത്തിൽ ശനിയുടെ സഞ്ചാരം രജതപാദത്തിൽ, ഈ രാശിക്കാരെ കാത്തിരിക്കുന്നത് ബംപർ നേട്ടങ്ങൾToday's Horoscope: മിഥുനം രാശിക്ക് ബിസിനസിൽ ലാഭം, വൃശ്ചികം രാശിക്കാർ സൂക്ഷിക്കണം; അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് അനുകൂല ദിനം; മകര രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട്, അറിയാം ഇന്നത്തെ...

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ ഞെരുങ്ങിയ ആൾ മരിച്ചു. കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി എം. ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടനെ തന്നെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനുമിടയിലാണ് കാൽനടക്കാരൻ അകപ്പെട്ടത്.

കെഎസ്ആർടിസി ബസ് കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു. കിഴക്കോക്കോട്ടയിൽ എത്തി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം. കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്. കെഎസ് ആർടിസി ബസ് മുന്നോട്ടെടുക്കുമ്പോൾ തന്നെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Pedestrians Thiruvanathapuram അപകടം തിരുവനന്തപുരം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Student Died In Alappuzha: എലി വിഷം ചേർത്ത തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യംStudent Died In Alappuzha: എലി വിഷം ചേർത്ത തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യംഅബദ്ധത്തിൽ വിഷം കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
और पढो »

Fire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യംFire Accident: സ്പായിൽ അഗ്നിബാധ; 2 ജീവനക്കാർക്ക് ദാരുണാന്ത്യംബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിലുണ്ടായ അഗ്നിബാധയിൽ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്ക് പടർന്നതോടെയാണ് മൂന്നാം നിലയിൽലേക്ക് തീ ആളിപടർന്നത്
और पढो »

Chittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യംChittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യംChittur Accidnet Updates: പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടും ചെയ്തുവെന്നാണ് വിവരം.
और पढो »

Road Accident: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം!Road Accident: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം!Kannur Accident: നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.
और पढो »

Bengaluru EV Showroom Fire: ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; 20 കാരിക്ക് ദാരുണാന്ത്യംBengaluru EV Showroom Fire: ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; 20 കാരിക്ക് ദാരുണാന്ത്യംഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം
और पढो »

Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
और पढो »



Render Time: 2025-02-19 04:38:19