UAE Accident Updates: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 പേര് മരിച്ചതായി ഷാർജ പോലീസ് സ്ഥിരീകരിച്ചു
UAE Accident Updates: യുഎഇ യിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 പേർ മരിച്ചതായി ഷാർജ പോലീസ് സ്ഥിരീകരിച്ചുബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് വൻ അപകടത്തിലേക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്Maha Bhagya Yog: നാളെ മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും; മഹാഭാഗ്യ യോഗത്താൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!Routine To Reduce Belly Fat : കുട വയറിന്റെ പേരിൽ നിങ്ങളെ കളിയാക്കാറുണ്ടോ? ഇനി നോ ടെൻഷൻ, വയർ കുറയ്ക്കാൻ ഈ ശീലങ്ങൾ പിന്തുടരൂ... യുഎഇ : യുഎഇ യിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 പേർ മരിച്ചതായി സ്ഥിരീകരിച്ച് ഷാർജ പോലീസ്.
അവധി ദിനത്തിൽ ഷോപ്പിങ്ങിനും ഭക്ഷണസാധനങ്ങൾ വാങ്ങാനുമായി കമ്പനി ആസ്ഥാനത്തേക്ക് പോയതായിരുന്നു തൊഴിലാളികൾ. യാത്രയ്ക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽപെട്ട 73 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികൾ ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെട്ടവരിലുണ്ട്.പരുക്കേറ്റവരെ ഖോർഫക്കാൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അജ്മാനിൽ നിന്നും ഖോർഫക്കാനിലേക്ക് വരികയായിരുന്ന ബസായിരുന്നു അപകടത്തിൽപ്പെട്ടത്. ബസിൽ ഉണ്ടായിരുന്നുവരെല്ലാം ഏഷ്യൻ - അറബ് വംശജരാണ്.
UAE Accident Bus Accident Khor Fakkan Khor Fakkan Accident Indians Killed ഖോർഫക്കാനിൽ ബസ് അപകടം യുഎഇ ഖോർഫക്കാനിലെ ബസ് അപകടം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Palakkad Students Accident: അപകടം പതിവ്, റോഡിൽ ഗ്രിപ്പില്ല; പനയമ്പാടത്ത് ജനങ്ങളുടെ പ്രതിഷേധം, മരണം 4 ആയിPalakkad School Students Death: ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും പരിക്കുകളോടെ മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്.
और पढो »
Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംകുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six
और पढो »
Kurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യംKurla Bus Accident Updates: കുർള റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്ന ബെസ്റ്റ് ബസ്, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
और पढो »
Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
और पढो »
Kozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംReel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
और पढो »
Pathanamthitta Accident: പത്തനംതിട്ട അപകടം; റിപ്പോർട്ട് തേടി ഹൈക്കോടതിപത്തനംതിട്ട അപകടത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി : High Court sought the report on pathanamthitta accident
और पढो »