കുന്നത്തൂർ കുട്ടി ആത്മഹത്യ: ദമ്പതിമാർ അറസ്റ്റിൽ

Crime समाचार

കുന്നത്തൂർ കുട്ടി ആത്മഹത്യ: ദമ്പതിമാർ അറസ്റ്റിൽ
Crimeആത്മഹത്യകുട്ടി
  • 📰 Zee News
  • ⏱ Reading Time:
  • 29 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

പത്താം ക്ലാസ് വിദ്യാർഥിയായ ആദികൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസികളായ ദമ്പതിമാർ അറസ്റ്റിലായുണ്ട്.

കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാ‍ർഥി ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. മരിച്ച ആദികൃഷ്ണന്റെ ബന്ധുക്കളും അയൽവാസികളുമായ സുരേഷ്, ഭാര്യ ​ഗീതു എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ദമ്പതികളെ ഇന്ന് പുലർച്ചെയാണ് ആലപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഡിസംബർ ഒന്നിനാണ് പത്താം ക്ലാസ് വിദ്യാർഥിയായ കുന്നത്തൂർ പടിഞ്ഞാർ ശിവരഞ്ജിനിയിൽ ​ഗോപു, രജ്ഞിനി എന്നിവരുടെ മകൻ ആദി കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളായ ദമ്പതികളുടെ ശാരീരികവും മാനസികവുമായ പീഢനവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കാട്ടി കുട്ടിയുടെ മാതാപിതാക്കൾ ബാലാവകാശ കമ്മീഷൻ, റൂറൽ എസ്.പി അടക്കമുള്ളവ‍ർക്ക് പരാതി നൽകി.പ്രതികളുടെ മകൾക്ക് ഇൻസ്റ്റ​ഗ്രാമിൽ സന്ദേശം അയച്ചുവെന്ന ആക്ഷേപം ഉന്നയിച്ച് നവംബർ 30ന് ഇവർ വീടുകയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ​സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Crime ആത്മഹത്യ കുട്ടി അറസ്റ്റ് കുന്നത്തൂർ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Palode Newlywed Suicide: തിരുവനന്തപുരത്തെ നവവധുവിൻറെ മരണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽPalode Newlywed Suicide: തിരുവനന്തപുരത്തെ നവവധുവിൻറെ മരണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽPalode Induja Suicide: തിരുവനന്തപുരം പാലോട് നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.
और पढो »

Allu Arjun:പുഷ്പ 2 പ്രീമിയർ ഷോക്കിടെ അപകടമരണം; അല്ലു അർജുൻ അറസ്റ്റിൽAllu Arjun:പുഷ്പ 2 പ്രീമിയർ ഷോക്കിടെ അപകടമരണം; അല്ലു അർജുൻ അറസ്റ്റിൽഅല്ലു അർജുൻ അറസ്റ്റിൽ : allu arjun arrest
और पढो »

Allu Arjun Arrest:പുഷ്പ 2 പ്രീമിയർ ഷോക്കിടെ അപകടമരണം; അല്ലു അർജുൻ അറസ്റ്റിൽAllu Arjun Arrest:പുഷ്പ 2 പ്രീമിയർ ഷോക്കിടെ അപകടമരണം; അല്ലു അർജുൻ അറസ്റ്റിൽഅല്ലു അർജുൻ അറസ്റ്റിൽ : allu arjun arrest
और पढो »

മകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതിമകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതിഇൻഷുറൻസ് തുക ലഭിക്കാനായി മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകൻ അറസ്റ്റിൽ.
और पढो »

Kushboo Arrest: നടി ഖുശ്ബു അറസ്റ്റിൽ; പ്രതിഷേധവുമായി ബിജെപിKushboo Arrest: നടി ഖുശ്ബു അറസ്റ്റിൽ; പ്രതിഷേധവുമായി ബിജെപിഅണ്ണാ സർവകലാശാലയിലെ പീഡനത്തിലെ പ്രതിഷേധത്തിൽ ഖുശ്‌ബു അറസ്റ്റിൽ : Kushboo arrested On Chennai Anna University Sexual Assualt Case Protest
और पढो »

SOG Commando Suicide: അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു!SOG Commando Suicide: അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു!SOG Commandos Sucide Updates: വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരൻ ബിപിൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
और पढो »



Render Time: 2025-02-19 22:23:13