SOG Commandos Sucide Updates: വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരൻ ബിപിൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
SOG കമാൻഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തുSOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്Financial Horoscope: കാത്തിരിക്കുന്നത് ലാഭമോ, നഷ്ടമോ; ഓഹരി വിപണിയിൽ ഇന്ന് നിങ്ങളുടെ രാശി എങ്ങനെ?Mercury Transit: ബുധനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവർക്കനുകൂലം; 2025ൽ ഈ രാശിക്കാർ സമ്പന്നരാകും
മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ വെച്ച് ഹവിൽദാർ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു. വയനാട് കോട്ടത്തറ തെക്കുംതറയിലെ വിനീതിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. വിനീതിന്റെ അച്ഛൻ, അമ്മ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, സുഹൃത്ത് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരൻ ബിപിൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
സുഹൃത്ത് മരിച്ചതിലെ വീഴ്ച്ച വിനീത് കുമാര്‍ ചോദ്യം ചെയ്തത് അജിത്ത് കുമാറിന് വൈരാഗ്യത്തിന് ഇടയാക്കിയെന്നും ബിപിൻ മൊഴിയില്‍ പറയുന്നുണ്ട്. 2021 സെപ്തംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിച്ചത്. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെയായിരുന്നു വയനാട് സ്വദേശിയായ സുനീഷ് മരിച്ചത്. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്ന് ആരോപണമുണ്ടായിരുന്നു.സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എ സി അജിത്ത് സഹായിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു.
സായുധ പോലീസ് ക്യാമ്പിൽ വെച്ച് എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് വിനീത് ജീവനൊടുക്കിയത് ഡിസംബർ 15 നായിരുന്നു. ശാരീരിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതാണ് വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും താന്‍ ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി വിനീത് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതും വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMR Ajith Kumar: എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; ശുപാർശയ്ക്ക് അംഗീകാരം നൽകി മന...Investor Found Death: ഭാര്യ ആശുപത്രിയിൽ, നിക്ഷേപക തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്...Mumbai Boat Accident: മുംബൈ ബോട്ടപകടത്തിൽ പെട്ടവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്...
SOG Commando's Suicide Malappuram Areekod Kerala Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്തുനവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി
और पढो »
SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്SOG Commandos Death: എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്.
और पढो »
SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്SOG Commandos Death: എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്.
और पढो »
Kozhikode Robbery: സ്കൂട്ടർ തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി; സ്വർണ വ്യാപാരിയിൽ നിന്ന് 2 കിലോ സ്വർണം കവർന്നതായി പരാതിരാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് ബൈജുവിനെ കാറിലെത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നത്.
और पढो »
Health Minister Veena George: നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘംആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കാനുള്ള കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന് : Court Order Today on Naveen Babu Death Case Evidence Preservation Related Plea
और पढो »