കേരള സ്കൂൾ കലോത്സവം : അവസാന ദിവസം ആഘോഷിക്കും

EDUCATION समाचार

കേരള സ്കൂൾ കലോത്സവം : അവസാന ദിവസം ആഘോഷിക്കും
കേരളസ്കൂൾകലോത്സവം
  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 54%
  • Publisher: 63%

കേരള സംസ്ഥാന സ്കൂൾ കലോത്സവം അവസാന ദിനത്തിലെത്തി. കണ്ണൂർ, തൃശ്ശൂർ സ്കൂൾ ടീമുകൾ സ്വർണ കപ്പിനായി പോരാടും. ടൊവിനോ തോമസ് മുഖ്യാതിഥിയായി സമാപന ചടങ്ങിൽ പങ്കെടുക്കും. മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala State School Kalolsavam 2025: തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി; മുഖ്യാതിഥിയായി ടൊവിനൊ, ഒപ്പത്തിനൊപ്പം പോരാടി കണ്ണൂരും തൃശ്ശൂരും

Kerala State School Kalolsavam 2025: സ്കൂൾ കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ടൊവിനോ തോമസ് Kerala State School Kalolsavam 2025: ഇനി ഒരു ദിവസം കൂടി! സ്വർണ കപ്പിനായി ഇഞ്ചോടിച്ച് പോരാട്ടം, മുന്നേറി കണ്ണൂ‍ർTodays Horoscope: മേട രാശിക്കാർക്ക് വലിയൊരു ടെൻഡർ ലഭിച്ചേക്കാം, മീന രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Vaikuntha Ekadashi 2025: വൈകുണ്ഠ ഏകാദശി 2025: മഹാവിഷുവിന്റെ അനുഗ്രഹത്താൽ ജനുവരി 10 മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും!

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ ഇഞ്ചോടിച്ച് പോരാട്ടത്തിൽ ജില്ലകൾ. മത്സരങ്ങള്‍ തകൃതിയില്‍ മുന്നേറുമ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം 859 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. പാലക്കാടും കോഴിക്കോടും പിന്നാലെയുണ്ട്‌. അഞ്ച് ദിവസം നീളുന്ന കലോത്സവം നാളെ അവസാനിക്കും. നാളെ വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയാകും.മത്സരങ്ങൾ എല്ലാം സമയക്രമം പാലിച്ചാണ് പുരോഗമിക്കുന്നത്. 60 ഇനങ്ങളിലാണ് ഇന്ന് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി.ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കേരള സ്കൂൾ കലോത്സവം അവസാന ടൊവിനോ തോമസ് മത്സരം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

കേരള സ്‌കൂൾ കലോത്സവം 2025 തലസ്ഥാനത്ത് ഇന്ന് തിരിതെളിയുംകേരള സ്‌കൂൾ കലോത്സവം 2025 തലസ്ഥാനത്ത് ഇന്ന് തിരിതെളിയുംകേരളത്തിലെ 63-ാം സംസ്ഥാന സ്കൂൾ കലോത്സവം തലസ്ഥാനത്ത് ഇന്ന് തിരിതെളിയുന്നു. മത്സരങ്ങൾക്ക് തുടക്കമാകുന്നതിനായി തിരുവനന്തപുരത്ത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
और पढो »

Kerala School Kalolsavam 2025: സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസിKerala School Kalolsavam 2025: സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസിപത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത് | KSRTC provides free travel facilities for Kerala School Kalolsavam
और पढो »

Doctors Boycott School Kalolsavam: കലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ; ഡിഎംഒയ്ക്ക് കത്ത് നല്‍കിDoctors Boycott School Kalolsavam: കലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ; ഡിഎംഒയ്ക്ക് കത്ത് നല്‍കികലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ : government doctors boycott school kalolsavam duty
और पढो »

Kannur School Bus Accident: കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസൻസ് സസ്‌പെൻഡ് ചെയ്യുംKannur School Bus Accident: കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസൻസ് സസ്‌പെൻഡ് ചെയ്യുംമനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
और पढो »

Kerala State School Kalolsavam 2025: ഇനി ഒരു ദിവസം കൂടി! സ്വർണ കപ്പിനായി ഇഞ്ചോടിച്ച് പോരാട്ടം, മുന്നേറി കണ്ണൂ‍ർKerala State School Kalolsavam 2025: ഇനി ഒരു ദിവസം കൂടി! സ്വർണ കപ്പിനായി ഇഞ്ചോടിച്ച് പോരാട്ടം, മുന്നേറി കണ്ണൂ‍ർസ്കൂൾ കലോത്സവത്തിൽ മുന്നേറ്റം തുടർന്ന് കണ്ണൂർ : Kerala State School Kalolsavam Kannur Leading In Point Table
और पढो »

Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംPalakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംസ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
और पढो »



Render Time: 2025-02-21 02:28:08