ഡൽഹി മദ്യനയ കേസിൽ ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

Arvind Kejiriwal समाचार

ഡൽഹി മദ്യനയ കേസിൽ ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം
Supreme CourtAam Admi PartyAAP
  • 📰 Zee News
  • ⏱ Reading Time:
  • 65 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

ഇടക്കാല ജാമ്യം കിട്ടുമെങ്കിലും കെജ്‌രിവാൾ ജയിലിൽ തന്നെ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതു കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകാൻ കഴിയൂ.

Arvind Kejiriwal : ഇഡി അറസ്റ്റ് ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ?Vizhinjam Port: കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി; ചിത്രങ്ങൾ കാണാംNavapanchama Rajayoga Navapancham Rajayoga: 10 ദിവസത്തിന് ശേഷം നവപഞ്ചമ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പ്രമോഷന് സാധ്യത!Today's Horoscope: ഈ രാശിക്കാര്‍ എന്ത് ചെയ്താലും വിജയം ഉറപ്പ്! നോക്കാം സമ്പൂർണ രാശി ഫലം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചതായി റിപ്പോർട്ട്. ഇഡി അറസ്റ്റ് ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇഡിയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് വാദം. ഈ വാദം സുപ്രീം കോടതി തള്ളിയിട്ടില്ല. ഹാജിയിലെ നിയമ വിഷയങ്ങൾ മൂന്നംഗ ബെഞ്ചിന് വിട്ടു.എന്നാൽ മുഖ്യമന്ത്രി പദവി രാജിവെയ്ക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് സുപ്രീംകോടതി കെജ്‌രിവാളിന് വിടുന്നുവെന്ന് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaFilmfare Awards 2023: ഫിലിം ഫെയറില്‍ തിളങ്ങി മലയാളം; ദുല്‍ഖര്‍ തെലുങ്കിലെ മികച്ച നടന്‍, നിത്...Tulsi Water: 30 ദിവസം തുളസി വെള്ളം കുടിക്കൂ; മാറ്റങ്ങള്‍ നിങ്ങളെ ഞെട്ടിക്കും!

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Supreme Court Aam Admi Party AAP Delhi Liquor Policy Case

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ജാമ്യത്തിനുള്ള സ്റ്റേ തുടരുംDelhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ജാമ്യത്തിനുള്ള സ്റ്റേ തുടരുംജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് കോടതി ജാമ്യം സ്റ്റേ ചെയ്ത് കൊണ്ട് ഉത്തവിട്ടിരിക്കുന്നത്. ഹൈക്കോടതി വിചാരണകോടതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
और पढो »

Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുDelhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകേസുമായി ബന്ധപ്പെട്ട് ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയണം. ചോദ്യം ചെയ്യലിൽ മതിയായ ഉത്തരം നൽകുന്നില്ലെന്നും കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു.
और पढो »

NEET-UG Paper Leak Case: നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ പിടിയിൽNEET-UG Paper Leak Case: നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ പിടിയിൽഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കമുള്ളവരും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.
और पढो »

Murder Attempt: മദ്യംവാങ്ങി നൽകിയില്ല; അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽMurder Attempt: മദ്യംവാങ്ങി നൽകിയില്ല; അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽപോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം
और पढो »

Ganja Smuggling: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽGanja Smuggling: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽCrime News: പിടിയിലായത് വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായിട്ടുണ്ട്
और पढो »

Kollam: വസ്ത്രം മടക്കിവെക്കാൻ വൈകി; കൊല്ലത്ത് 10 വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനംKollam: വസ്ത്രം മടക്കിവെക്കാൻ വൈകി; കൊല്ലത്ത് 10 വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനംവധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ പൊലീസ് ചുമത്തി കേസെടുത്തു. ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.
और पढो »



Render Time: 2025-02-16 01:57:28