ഡിജിറ്റൽ തെളിവുകൾ അടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും അതിജീവിത
കേസ് നടക്കുന്നതുകൊണ്ട് കൂടുതൽ സംസാരിക്കാനില്ലെന്നും സിദ്ദിഖിന് ജാമ്യം നൽകാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും അതിജീവിത പ്രതികരിച്ചു.Solar Eclipse 2024: സൂര്യഗ്രഹണ സമയത്ത് സൂര്യദേവനെ ആരാധിക്കാമോ? അറിയാം വിശദമായി
കൊച്ചി: നടൻ സിദ്ദിഖിനെതിരായ നിയമനടപടിയിൽ പ്രതികരണവുമായി അതിജീവിത. ജീവിതം ഒരു ബൂമറാംഗ് ആണെന്നും നിങ്ങൾ എന്താണോ നൽകുന്നത് അത് തിരിച്ച് കിട്ടുമെന്നും അതിജീവിത ഫേസ്ബുക്കിൽ കുറിച്ചു. കേസ് നടക്കുന്നതുകൊണ്ട് കൂടുതൽ സംസാരിക്കാനില്ലെന്നും സിദ്ദിഖിന് ജാമ്യം നൽകാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും അതിജീവിത പ്രതികരിച്ചു. രഹസ്യമായ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ തനിക്ക് അതൃപ്തിയുണ്ട്. മാധ്യമങ്ങളിലൂടെ രഹസ്യമായ വിവരങ്ങൾ പുറത്തു വന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: മകളെ ശല്യം ചെയ്തു; കൊല്ലത്ത് പിതാവ് യുവാവിനെ കുത്തിക്കൊന്നുഅരുൺ മകളെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് വാക്കേറ്റമുണ്ടാകുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്തത്.
और पढो »
Kerala Rain Alert: പെരുമഴ: മഴ മുന്നറിയിപ്പിൽ മാറ്റം, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിരിക്കുകയാണ്. രാവിലെ 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പറഞ്ഞിരുന്നതെങ്കിൽ അത് ഇപ്പോൾ ഏഴു ജില്ലകളിലായിട്ടുണ്ട്.
और पढो »
Prithviraj Sukumaran: എമ്പുരാൻ ഷൂട്ടിനിടെയാണ് അത് അറിഞ്ഞത്; ഉടൻ തന്നെ ആളെ പുറത്താക്കി; പൃഥ്വിരാജ്ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെയാണ് ലൈംഗികാരോപണം ഉയർന്നത്.
और पढो »
WCC: നോ എന്ന് പറയാനുള്ള സാഹചര്യമില്ലാത്ത സ്ത്രീകളോട് - അത് നിങ്ങളുടെ തെറ്റല്ലWomen In Cinema Collective: മാറ്റം അനിവാര്യമാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഡബ്ല്യുസിസി
और पढो »
Actress Sonia Malhar: അത് ജയസൂര്യയല്ല, കയറിപ്പിടിച്ചവന് തല്ലും കൊടുത്തിട്ടുണ്ട്; സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രതികരിച്ച് സോണിയ മൽഹാർ2013ൽ തൊടുപുഴയിൽ ഒരു സിനിമാസെറ്റിൽ വെച്ച് മേക്കപ് ചെയ്‌ത ശേഷം ശുചിമുറിയിൽ നിന്ന് മടങ്ങുമ്പോൾ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മൽഹാറിന്റെ ആരോപണം.
और पढो »
CM Pinarayi Vijayan: അത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ല; പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധംദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നു.
और पढो »