പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ വിധി

NEWS समाचार

പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ വിധി
പെരിയ ഇരട്ടക്കൊല കേസ്കുറ്റവാളികൾശിക്ഷ
  • 📰 Zee News
  • ⏱ Reading Time:
  • 43 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്കും ശിക്ഷ വിധി കൊച്ചിയിൽ പ്രത്യേക സിബിഐ കോടതിയിൽ ഇന്ന്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് 10 പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനം സൃഷ്ടിച്ച കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്.

വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് കേസിലെ പത്ത് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ ശിക്ഷ പ്രഖ്യാപിക്കാൻ പോകുന്നത്. 20 മാസത്തോളം നീണ്ട വിചാരണയാണ് പെരിയ കേസിൽ നടന്നത്. 10 പ്രതികളെ വെറുതെവിടുകയും ചെയ്തു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി എം പീതാംബരനാണ് കേസിൽ ഒന്നാം പ്രതി. എ പീതാംബരൻ, സജി സി ജോർജ്, കെ അനിൽകുമാർ, ജിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, എ മുരളി, ടി രഞ്ജിത്ത്, കെ മണികണ്ഠൻ, എ സുരേന്ദ്രൻ, കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

പെരിയ ഇരട്ടക്കൊല കേസ് കുറ്റവാളികൾ ശിക്ഷ സിബിഐ കൊലപാതകം സിപിഎം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Periya Twin Murder: വിചാരണ പൂർത്തിയായി; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഡിസംബര്‍ 28ന്Periya Twin Murder: വിചാരണ പൂർത്തിയായി; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഡിസംബര്‍ 28ന്സിപിഎം കാസർകോ‍ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ‌ വി കുഞ്ഞിരാമൻ പെരിയ ഇരട്ടക്കൊല കേസിലെ ഇരുപതാം പ്രതിയാണ്.
और पढो »

Periya Twin Murder: വിചാരണ പൂർത്തിയായി; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഡിസംബര്‍ 28ന്Periya Twin Murder: വിചാരണ പൂർത്തിയായി; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഡിസംബര്‍ 28ന്സിപിഎം കാസർകോ‍ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ‌ വി കുഞ്ഞിരാമൻ പെരിയ ഇരട്ടക്കൊല കേസിലെ ഇരുപതാം പ്രതിയാണ്.
और पढो »

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കോടതി ഇന്ന് വിധി പറയും; പ്രതീക്ഷയോടെ കുടുംബം!പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കോടതി ഇന്ന് വിധി പറയും; പ്രതീക്ഷയോടെ കുടുംബം!2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലാണ് സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. 270 സാക്ഷികളും 24 പേരുടെ പ്രതിപട്ടികയും ഉള്ള കേസിൽ 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെ മറ്റ് പത്ത് പേരെ അറസ്റ്റ് ചെയ്തു.
और पढो »

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർപെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർകേസിൽ 14 പേർ കുറ്റക്കാറാണെന്ന് കണ്ടെത്തി, ബാക്കിയായ 10 പേർ വെറുതെ വിട്ടു. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ വിധിയിൽ പ്രതികരിച്ചു.
और पढो »

Periya Double Murder Verdict: ജീവിക്കാൻ ആഗ്രഹമില്ല, വധശിക്ഷ വേണം; കരഞ്ഞ് അപേക്ഷിച്ച് പെരിയ കേസിലെ പ്രതിPeriya Double Murder Verdict: ജീവിക്കാൻ ആഗ്രഹമില്ല, വധശിക്ഷ വേണം; കരഞ്ഞ് അപേക്ഷിച്ച് പെരിയ കേസിലെ പ്രതിവധശിക്ഷ ആവശ്യപ്പെട്ട് പെരിയ കേസിലെ പ്രതി : Periya Double Murder Case Accused Demanding Death Penalty
और पढो »

മകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതിമകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതിഇൻഷുറൻസ് തുക ലഭിക്കാനായി മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകൻ അറസ്റ്റിൽ.
और पढो »



Render Time: 2025-02-15 14:27:51