മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആരോ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാട്ടുകാരും അകന്ന ബന്ധത്തിൽപ്പെട്ടവരും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പരാതി നൽകിയത്.
മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നാട്ടുകാരും അകന്ന ബന്ധത്തിൽപ്പെട്ടവരും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ അരീക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയും സുഹൃത്തും ചേർന്ന് സുഹൃത്തിന്റെ കാറിൽ യുവതിയെ കൂട്ടിക്കൊണ്ടുപോയി അരീക്കോട്ടെ കുന്നിൻമുകളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തെന്നും ഇതിന് ശേഷം വയനാട്ടിലെ മാനന്തവാടിയിൽ എത്തിച്ച് ലോഡ്ജ്മുറിയിൽ വച്ച് പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ 15 പവൻ സ്വർണം പ്രതികൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
KERALA MALAPPURAM RAPE VICTIM POLICE
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ചെന്നൈ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗംചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
और पढो »
Rain Alert Kerala: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്Yellow Alert Issued: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 18ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
और पढो »
SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്SOG Commandos Death: എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്.
और पढो »
SOG Commando Suicide: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്SOG Commandos Death: എകെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്.
और पढो »
Crime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽകൊലപാതകം നടത്തിയത് 2023 ജൂണിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് മധ്യപ്രദേശിലെ ദേവാസിലാണ്.
और पढो »
കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചുമലപ്പുറം കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മണി (42) ആണ് മരിച്ചത്. കണ്ണിക്കൈയിൽ ജീപ്പ് ഇറങ്ങി വനത്തിലൂടെ നടന്നുകൊണ്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്.
और पढो »