11 വർഷത്തിന് ശേഷം ഷെഫീക്ക് വധശ്രമക്കേസിൽ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരെന്ന് ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്.
Shefeek Assualt Case: ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്.ഷെഫീക്ക് വധശ്രമക്കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കണ്ടെത്തി
Investor Found Death: ഭാര്യ ആശുപത്രിയിൽ, നിക്ഷേപക തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിനു മുന്നിൽ യുവാവ് ജീവനൊടുക്കിFinancial Horoscope: കാത്തിരിക്കുന്നത് ലാഭമോ, നഷ്ടമോ; ഓഹരി വിപണിയിൽ ഇന്ന് നിങ്ങളുടെ രാശി എങ്ങനെ?നാലര വയസ്സുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരെന്ന് ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട്, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വൈകാതെ കേസിൽ ഇരു പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും.2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് നാലര വയസ്സ് പ്രായമായ ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓടി കളിച്ചപ്പോൾ വീണ് പരിക്കേറ്റുവെന്നാണ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ ഷെഫീക്കിന് മര്‍ദനമേറ്റെന്ന് ഡോക്ടര്‍ക്ക് മനസിലായതോടെയാണ് ക്രൂരകൃത്യം പുറം ലോകമറിഞ്ഞത്.
മർദനത്തിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷെഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചു. സംഭവത്തിനുശേഷം ഷെഫീഖ് വർഷങ്ങളായി അൽ-അസ്ഹർ മെഡിക്കൽ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഷെഫീക്കിന് നീതി കിട്ടിയെന്ന് രാഗിണി പ്രതികരിച്ചു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
Crime Murder Attempt Shefeek Assault Medical Evidence Trial Verdict
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kollam Missing Case: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിഐശ്വര്യയെ കണ്ടെത്തി
और पढो »
Accident: 9 മാസമായി കോമയിൽ, ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി, ഇൻഷുറന്‍സിന് ശ്രമിച്ചത് വഴിത്തിരിവായിദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി : kerala police found car behind 9 years old drishana accident
और पढो »
Vadakara Accident: 9 മാസമായി പെൺകുട്ടി കോമയിൽ; ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി, പ്രതി വിദേശത്തേക്ക് കടന്നുദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി : kerala police found car behind 9 years old drishana accident
और पढो »
Tribal Man Attacked:രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തിആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്തി : car dragged tribal youth was found
और पढो »
അഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിഅഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
और पढो »
Balabhaskar Death: മകനെ കൊന്നത് തന്നെ, സിബിഐ സ്വാധീനത്തിന് വഴങ്ങി; ഗുരുതര ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്Balabhaskar Death: കേസ് പിൻവലിക്കാൻ ഡിവൈഎസ്പി അനന്തകൃഷ്ണൻ സമീപിച്ചിരുന്നുവെന്ന് ബാലഭാസ്കറിന്റെ പിതാവ് സി.കെ ഉണ്ണി.
और पढो »