Tribal Man Attacked:രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തി

Tribal Man Attacked समाचार

Tribal Man Attacked:രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തി
Tribal ManMananthavadiWayanad
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്തി : car dragged tribal youth was found

Tribal Man Attacked :'രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി'; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തി

Tribal Man Attacked: കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് കാറിൽ ഉണ്ടായിരുന്നവർ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്.Tribal Man Attacked: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്Maha Bhagya Yog: നാളെ മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും; മഹാഭാഗ്യ യോഗത്താൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!

മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്തു. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. കണിയാമ്പറ്റ സ്വദേശികളായ അർഷിദും നാല് സുഹൃത്തുക്കളുമാണ് പ്രതികൾ. സംഭവത്തിൽ മനുഷ്യവകാഷ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.പ്രതികളെ എത്രയും വേ​ഗം കണ്ടുപിടിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘ‍ർഷത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചവ‍‍‍‍‍ർ റോഡിലൂടെ വലിച്ചിഴച്ചത്.

കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ മാതനെ വലിച്ചിഴയ്ക്കുകയായിരുന്നു. അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Tribal Man Mananthavadi Wayanad ആദിവാസി യുവാവ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Tribal Man Attacked: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്Tribal Man Attacked: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു : tribal man dragged in main road
और पढो »

Accident: 9 മാസമായി കോമയിൽ, ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി, ഇൻഷുറന്‍സിന് ശ്രമിച്ചത് വഴിത്തിരിവായിAccident: 9 മാസമായി കോമയിൽ, ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി, ഇൻഷുറന്‍സിന് ശ്രമിച്ചത് വഴിത്തിരിവായിദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി : kerala police found car behind 9 years old drishana accident
और पढो »

Vadakara Accident: 9 മാസമായി പെൺകുട്ടി കോമയിൽ; ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി, പ്രതി വിദേശത്തേക്ക് കടന്നുVadakara Accident: 9 മാസമായി പെൺകുട്ടി കോമയിൽ; ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി, പ്രതി വിദേശത്തേക്ക് കടന്നുദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി : kerala police found car behind 9 years old drishana accident
और पढो »

Kozhikode Car Accident: റീല്‍സ് ചിത്രീകരണത്തിനിടെ അപകടം; നടന്നത് നിയമലംഘനം, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയേക്കുംKozhikode Car Accident: റീല്‍സ് ചിത്രീകരണത്തിനിടെ അപകടം; നടന്നത് നിയമലംഘനം, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയേക്കുംReel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേ​ഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
और पढो »

Kozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംKozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംReel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേ​ഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
और पढो »

Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?Reel Shooting Accident: ഇടിച്ച കാർ ഡിഫെൻഡറാണെന്നാണ് ഡ്രൈവർമാർ പോലീസിന് മൊഴി നൽകിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്.
और पढो »



Render Time: 2025-02-15 19:31:50