സിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​ഗില്ലാട്ടത്തിന് കാത്ത് ആരാധകർ

IND Vs ZIM समाचार

 സിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​ഗില്ലാട്ടത്തിന് കാത്ത് ആരാധകർ
ഇന്ത്യസിംബാബ്വെ
  • 📰 Zee News
  • ⏱ Reading Time:
  • 56 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

Ind vs Zim 1st T20 squad: ടി20 ലോകകപ്പ് നേടിയ ടീമിലെ ആരും ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല.

ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളാണ് ടീം ഇന്ത്യ യ്ക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങുക.Team India in Mumbai: വാനോളം ആവേശം...

ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലോകകപ്പ് നേടിയ ടീമിൽ നിന്നുള്ള ആരും ഇന്ന് ഇന്ത്യൻ നിരയിലുണ്ടാകില്ല. പകരം ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളാണ് ടീം ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങുക. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം ആരംഭിക്കുക. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുക. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച ഗില്ലിന് ക്യാപ്റ്റൻസിയിലോ ബാറ്റിംഗിലോ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ലോകകപ്പിനുള്ള ടി20 ടീമിൽ ഇടം നേടാനും ഗില്ലിനായില്ല. സിംബാബ്വെ പര്യടനത്തിന് പിന്നാലെ പുതിയ കോച്ച് ചുമതലയേൽക്കാനിരിക്കെ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഗില്ലിന് ഈ പരമ്പരയിൽ തിളങ്ങിയേ തീരൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAstrology & ReligionKeralaCopa America 2024: ലക്ഷ്യം പിഴച്ച് മെസി, കോട്ട കാത്ത് മാര്‍ട്ടിനസ്; അര്‍ജന്റീന സെമിയില്‍UK Election 2024: ബ്രിട്ടിഷ് പാര്‍ലമെന്റിൽ മലയാളിത്തിളക്കം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ഇന്ത്യ സിംബാബ്വെ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?Ind vs Zim 1st T20: 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ കളിക്കില്ല.
और पढो »

Kerala weather: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala weather: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala rain warning: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
और पढो »

Wild Elephant attack: വയനാട്ടിൽ രണ്ടിടത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്Wild Elephant attack: വയനാട്ടിൽ രണ്ടിടത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്Wild Elephant attack in Wayanad: ഇന്ന് രാവിലെ ആറരയോടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെടുക്കാനായി പോവുകയായിരുന്ന ശ്രീനിവാസനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
और पढो »

Kerala rain; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala rain; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala rain alerts: ഇന്ന് എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Earthquake In Kerala: തൃശൂരും പാലക്കാടും ഭൂചലനം; വീടുകളിലെ ജനൽചില്ലുകൾ ഇളകിയതായി റിപ്പോർട്ട്Earthquake In Kerala: തൃശൂരും പാലക്കാടും ഭൂചലനം; വീടുകളിലെ ജനൽചില്ലുകൾ ഇളകിയതായി റിപ്പോർട്ട്Earthquake: ഇന്ന് രാവിലെ 8:15 ഓടെയായിരുന്നു തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്
और पढो »



Render Time: 2025-02-16 09:58:25