അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
Adani Group : ഓഹരികൾ വിൽക്കാൻ അദാനി ; അംബുജ സിമന്റ്‌സ് , അദാനി പവര്‍ എന്നിവയിലെ ഓഹരികളിൽ 5% വിൽക്കുമെന്ന് റിപ്പോർട്ട്
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്റ്റോക്ക് മാർക്കറ്റിൽ അദാനി പവറിന്റെ ഓഹരികള്‍ 1.2 ശതമാനം ഇടിഞ്ഞ് 686.75 രൂപയായിOnam Bumper 2024September Lucky Zodiacs: സെപ്റ്റംബറിലെ ഭാഗ്യ രാശികൾ ഇവരാണ്, ലഭിക്കും വൻ നേട്ടങ്ങൾ! ബ്ലോക്ക് ഡീലുകള്‍ വഴിയോ ഓഫര്‍ സെയിലൂടെയോ 20,000 കോടി മൂല്യമുള്ള ഓഹരികള്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ പാദത്തിലെ കണക്കുകൾ പ്രകാരം അദാനി പവറില്‍ 72.71% ഓഹരിയും അംബുജ സിമന്റ്‌സില്‍ 70.33 % ഓഹരിയുമാണ് അദാനി ഗ്രൂപ്പിനുള്ളത്. ഇതിൽ നിന്നും അഞ്ച് ശതമാനമായിരിക്കും വിൽക്കുക.
അതേസമയം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്റ്റോക്ക് മാർക്കറ്റിൽ അദാനി പവറിന്റെ ഓഹരികള്‍ 1.2 ശതമാനം ഇടിഞ്ഞ് 686.75 രൂപയായി. അംബുജ സിമന്റിന്റെ ഓഹരികള്‍ 0.5 ശതമാനം ഉയര്‍ന്ന് 632.5രൂപയായി. 2024ല്‍ അംബുജ സിമന്റിന്റെ സ്റ്റോക്കില്‍ 18 ശതമാനം ഉയർച്ചയാണുണ്ടായത്. അദാനി പവറിന്റെ വില 30 ശതമാനമായും ഉയര്‍ന്നു.ഓഗസ്റ്റ് അഞ്ചിന് ക്യുഐപി വഴി അദാനി എനര്‍ജി സൊലൂഷന്‍സ് 8,373 കോടി രൂപ സമാഹരിച്ചിരുന്നു.
Adani Power Ambuja Cements അദാനി അംബുജ സിമന്റ്‌സ് അദാനി പവര്‍
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Hindenburg Research: അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപമെന്ന് ആരോപണം; സ്വഭാവഹത്യയെന്ന് മാധവി ബുച്ച്ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണെന്നും എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു.
और पढो »
Hindenburg vs Adani Saga: കാലിടറി സെബി മേധാവി; മാധബി പുരി ബുച്ച് അനധികൃത വരുമാനം നേടുന്നതായി റിപ്പോർട്ട്മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗോറ അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിയുടെ 99 ശതമാനവും മാധബിയുടെ കൈവശമാണെന്ന് റിപ്പോർട്ട്.
और पढो »
Doctors Strike: ഒപി സേവനം മുടങ്ങും; ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക സമരത്തിന് തുടക്കം, കേരളത്തിലും പണിമുടക്ക്കേസിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോർട്ട്.
और पढो »
Kerala Airline: പറന്നുയരാൻ കേരളം, സ്വന്തമായി വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർഅല്‍ഹിന്ദ് എയറിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്.
और पढो »
Film Awards: സിനിമ പ്രേമികൾക്ക് ഇത് ഇരട്ടിമധുരം; ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒരേ ദിവസം, മമ്മൂട്ടി മികച്ച നടനാകുമോ?54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡിന് പരിഗണിച്ചിരിക്കുന്നത് മമ്മൂട്ടിയെയാണെന്നാണ് റിപ്പോർട്ട്
और पढो »
Monkeypox Outbreak: ആഫ്രിക്കയിൽ മങ്കിപോക്സ് വ്യാപനം രൂക്ഷം; ആരോഗ്യ അടിയന്താവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടനകോംഗോയിൽ 450ൽ അധികം ആളുകൾ മങ്കിപോക്സ് വൈറസ് ബാധിച്ച് മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
और पढो »