Amebic Meningoencephalitis: അമീബിക്ക് മസ്തിഷ്ക ജ്വരം; കെട്ടിക്കിടക്കുന്ന മലിന വെള്ളത്തിൽ കുളിക്കരുതെന്ന് ആരോഗ്യമന്ത്രി

Amebic Meningoencephalitis समाचार

Amebic Meningoencephalitis: അമീബിക്ക് മസ്തിഷ്ക ജ്വരം; കെട്ടിക്കിടക്കുന്ന മലിന വെള്ളത്തിൽ കുളിക്കരുതെന്ന് ആരോഗ്യമന്ത്രി
അമീബിക്ക് മസ്തിഷ്ക ജ്വരം
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

Amebic Meningoencephalitis Prevention: പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണമെന്ന് ആരോഗ്യമന്ത്രി.

Amebic Meningoencephalitis : അമീബിക്ക് മസ്തിഷ്ക ജ്വരം ; കെട്ടിക്കിടക്കുന്ന മലിന വെള്ളത്തിൽ കുളിക്കരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.Astrologyതിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണം. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

വയനാട് ഉരുൾപൊട്ടൽ, അമീബിക്ക് മസ്തിഷ്‌ക ജ്വരം എന്നിവയുടെ സാഹചര്യത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളെല്ലാം പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആൾക്കാരാണ്.

എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കേണ്ടതാണ്. സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. ഡെങ്കിപ്പനി കേസുകളിൽ കുറവ് വന്നിട്ടുള്ളതായി യോഗം വിലയിരുത്തി. ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

അമീബിക്ക് മസ്തിഷ്ക ജ്വരം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Amoebic Meningoencephalitis: അമീബിക്ക് മസ്തിഷ്‌ക ജ്വരം; മാര്‍ഗരേഖ പുറത്തിറക്കി, ഇന്ത്യയില്‍ ആദ്യമായിAmoebic Meningoencephalitis: അമീബിക്ക് മസ്തിഷ്‌ക ജ്വരം; മാര്‍ഗരേഖ പുറത്തിറക്കി, ഇന്ത്യയില്‍ ആദ്യമായിഅമീബിക്ക് മസ്തിഷ്‌ക ജ്വരം
और पढो »

Amebic Meningoencephalitis: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 12 വയസുകാരൻ ചികിത്സയില്‍Amebic Meningoencephalitis: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 12 വയസുകാരൻ ചികിത്സയില്‍അമീബിക് മസ്തിഷ്ക ജ്വരം
और पढो »

Amoebic meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തിAmoebic meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തിരാജ്യത്ത് അപൂര്‍വമായാണ് ഈ രോഗം ബാധിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്താകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരിൽ 11 പേർ മാത്രമാണ് രോ​ഗമുക്തി നേടിയിട്ടുള്ളത്.
और पढो »

Amoebic Meningoencephalitis: മിൽറ്റിഫോസിൻ ആദ്യ ബാച്ചെത്തി; അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്ക് നിർണായകം, ഏറ്റുവാങ്ങി ആരോ​ഗ്യമന്ത്രിAmoebic Meningoencephalitis: മിൽറ്റിഫോസിൻ ആദ്യ ബാച്ചെത്തി; അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്ക് നിർണായകം, ഏറ്റുവാങ്ങി ആരോ​ഗ്യമന്ത്രി3.19 ലക്ഷം രൂപ വിലവരുന്ന മിൽറ്റിഫോസിൻ മരുന്നുകളുടെ ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണ ജോർജ് ഏറ്റുവാങ്ങി. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും.
और पढो »

Amoebic Meningoencephalitis: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്കജ്വരം; മുന്നറിയിപ്പ് നൽകി ആരോ​ഗ്യവകുപ്പ്Amoebic Meningoencephalitis: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്കജ്വരം; മുന്നറിയിപ്പ് നൽകി ആരോ​ഗ്യവകുപ്പ്തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാല് പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
और पढो »

दुनिया में इस बीमारी से जिंदा बचे सिर्फ 11 मरीज, भारत में पहली बार चमत्कार, केरल के लड़के ने अमीबा को हरायादुनिया में इस बीमारी से जिंदा बचे सिर्फ 11 मरीज, भारत में पहली बार चमत्कार, केरल के लड़के ने अमीबा को हरायाKerla News : केरल के कोझिकोड में बीते दिनों 'अमीबिक मेनिंगोएन्सेफलाइटिस' ( Amoebic Meningoencephalitis) से पीड़ित 14 साल के लड़के की मौत हो गई थी। राज्य में मई से लेकर जुलाई तक तीन मरीजों की मौत हुई है। इसी बीच एक मरीज ठीक हुआ है, जो भारत का पहला ऐसा मामला...
और पढो »



Render Time: 2025-02-16 01:49:48