Arjun Rescue Mission: ഷിരൂരിൽ അർജുന്‍ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും; നാവികസേനയെത്തും

Shirur Landslide समाचार

Arjun Rescue Mission: ഷിരൂരിൽ അർജുന്‍ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും; നാവികസേനയെത്തും
Arjun Rescue MissionArjun TrappedArjun Truck Found
  • 📰 Zee News
  • ⏱ Reading Time:
  • 35 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

Arjun Rescue Mission: രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തുന്നത്തോടെ ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും

ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തുംArjun Rescue Operation Day 12: ഗംഗാവലി പുഴയിൽ ഇറങ്ങി ഈശ്വർ മൽപേ; വടം പൊട്ടി, തിരികെ സുരക്ഷിതനായി കയറി, വീണ്ടും പരിശോധനയ്ക്ക്Shukra - Ketu Conjunction: ശുക്ര-കേതു സംയോ​ഗം; ഈ 3 രാശികൾക്ക് ഇനി ഐശ്വര്യത്തിന്റെ നാളുകൾ

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ ഉള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് പുനരാരംഭിക്കും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വയനാട്ടിൽ മലവെള്ളപാച്ചിലിന് സാധ്യത!

പരിശോധന നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തുന്നത്തോടെ ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun Rescue Mission Arjun Trapped Arjun Truck Found Karnataka Kerala Lorry Driver Arjun Arjun Missing Case

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Arjun Rescue operations day 10: ഇന്നത്തെ തിരച്ചിൽ നിർണായകം; അർജുനെ കണ്ടെത്തലിന് പ്രഥമ പരിഗണന!Arjun Rescue operations day 10: ഇന്നത്തെ തിരച്ചിൽ നിർണായകം; അർജുനെ കണ്ടെത്തലിന് പ്രഥമ പരിഗണന!Arjun Rescue Operation Day 10: അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും
और पढो »

Arjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; ​​അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോ​ഗസ്ഥ സംഘംArjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; ​​അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോ​ഗസ്ഥ സംഘംഷിരൂരിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത
और पढो »

Orange Alert In Shiroor: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്Orange Alert In Shiroor: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്Arjun Rescue operations day 10: ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
और पढो »

Renjith Israel: അർജുനെ രക്ഷിക്കാൻ ഓടിയെത്തി, സ്വന്തം ജീവൻ പണയപ്പെടുത്തി; തോറ്റുപോയവനല്ല രഞ്ജിത് ഇസ്രായേൽRenjith Israel: അർജുനെ രക്ഷിക്കാൻ ഓടിയെത്തി, സ്വന്തം ജീവൻ പണയപ്പെടുത്തി; തോറ്റുപോയവനല്ല രഞ്ജിത് ഇസ്രായേൽCyber attack against Renjith Israel: അർജുന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇന്ന് സൈബർ ആക്രമണത്തിന് ഇരയാകുകയാണ് രഞ്ജിത് ഇസ്രായേല്‍ എന്ന 33കാരനായ രക്ഷാപ്രവര്‍ത്തകന്‍.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ഉണ്ടാവില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ നാളെ കേരളത്തിൽ വീണ്ടും അതിശക്തമായ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്
और पढो »

Arjun Rescue Operation Day 14: കാലവസ്ഥ അനുകൂലമായാൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും!Arjun Rescue Operation Day 14: കാലവസ്ഥ അനുകൂലമായാൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും!Arjun Rescue Mission: വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്ന നീക്കത്തിലേക്ക് മാറിയത്.
और पढो »



Render Time: 2025-02-19 03:34:30