ഒളിമ്പിക്സ് താരം അർച്ചന കാമത്ത് ടേബിൾ ടെന്നീസ് ഉപേക്ഷിച്ചതായി റിപ്പോർട്ട്.
ടേബിൾ ടെന്നീസ് ഉപേക്ഷിച്ച് വിദേശത്ത് പഠനം തുടരാനുള്ള താരത്തിൻ്റെ തീരുമാനം ഉപജീവന മാർഗമായി കായികത്തെ കാണാൻ കഴിയില്ലേ എന്ന ചോദ്യത്തിലേക്കാണ് നയിക്കുന്നത്.അയ്‌ഹിക മുഖർജിയെ പിന്തള്ളിയാണ് അർച്ചനയെ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുത്തത്ടേബിൾ ടെന്നീസിനെ ഒരു കരിയറായി കാണാൻ കഴിയുന്ന ശക്തമായ സംവിധാനം ഇന്ത്യയിൽ സൃഷ്ടിക്കണമെന്ന് ദേശീയ പരിശീലകൻ മാസിമോ കോസ്റ്റാൻ്റിനി7th Pay CommissionTodays Horoscope
സ്പോർട്സ് ഉപേക്ഷിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. ഭാവിയെ പറ്റിയുള്ള ആശങ്കയാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം. 2028ലെ ഒളിമ്പിക്സിൽ മെഡൽ നേടുമോ എന്ന കാര്യത്തിൽ താാരത്തിന് ആശങ്കയുണ്ടായിരുന്നതായി പരിശീലകൻ അൻഷുൽ ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു. '' വരും മത്സരങ്ങളില്‍ മെഡല്‍ നേടുവാന്‍ തനിക്ക് കഴിയുമോ എന്ന് അർച്ചന ചോദിച്ചിരുന്നു. ലോക റാങ്കിങ്ങിൽ അർച്ചനയുടെ സ്ഥാനം നൂറിനും പിറകിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അവൾ വളരെയധികം മെച്ചപ്പെട്ടുവെങ്കിലും ഭാവിയിൽ കഠിനധ്വാനം ചെയ്യേണ്ടി വരുമെന്നായിരുന്നു തന്റെ മറുപടി.'' ഗാർഗ് പറഞ്ഞു.
Olympics 2024 Table Tennis അർച്ചന കാമത്ത് ടേബിൾ ടെന്നീസ് പാരീസ് ഒളിമ്പിക്സ് 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റമുട്ടൽ; ജവാന് വീരമൃത്യു, 5 സൈനികർക്ക് പരിക്ക്കുപ്‌വാരയിൽ നടന്ന ഏറ്റമുട്ടലിലാണ് ഒരു ജവാൻ വിരചരമം അടയുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഒരു പാക് ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു.
और पढो »
Gold Rate Today: സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ; ഇന്ന് വർധിച്ചത് 400 രൂപ!Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 53,680 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില
और पढो »
Fire Accident: ഡൽഹി INA മാർക്കറ്റിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തം; 6 പേർക്ക് പരിക്ക്Fire At Delhi INA Market: തീപിടുത്തത്തിൽ റെസ്റ്റോറന്റിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായിട്ടാണ് റിപ്പോർട്ട്.
और पढो »
Wayanad Landslide: കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിലും വളരെയധികം മഴ പെയ്തു; റെഡ് അലർട്ട് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു തവണപോലും ആ പ്രദേശത്തു റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
और पढो »
Gold Rate Today: സ്വർണവിലയിൽ ഇടിവ്; മൂന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് കുറഞ്ഞത് 80 രൂപGold Rate Today: ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു പവന്‍ ഇന്നത്തെ സ്വര്‍ണ വില 51,760 രൂപയാണ്.
और पढो »
Frequent urination: ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ അത് ഗുരുതര രോഗ ലക്ഷണം!Frequent urination health issues: ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ ചിലപ്പോൾ ഒരു സാധാരണമായ കാര്യമാണെന്ന തോന്നലാണ് പലപ്പോഴും ഗുരുതര സാഹചര്യത്തിലേയ്ക്ക് നയിക്കുന്നത്.
और पढो »