Fire Accident: ഡൽഹി INA മാർക്കറ്റിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തം; 6 പേർക്ക് പരിക്ക്

Fire Accident समाचार

Fire Accident: ഡൽഹി INA മാർക്കറ്റിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തം; 6 പേർക്ക് പരിക്ക്
Fire Incident. INA MarketRestaurantDelhi Fire Incident
  • 📰 Zee News
  • ⏱ Reading Time:
  • 23 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

Fire At Delhi INA Market: തീപിടുത്തത്തിൽ റെസ്റ്റോറന്റിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായിട്ടാണ് റിപ്പോർട്ട്.

ഡൽഹി INA മാർക്കറ്റിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്ക്തീപിടുത്തത്തിൽ റെസ്റ്റോറന്റിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായിട്ടാണ് റിപ്പോർട്ട്AstrologySun TransitTodays Horoscope

പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. എന്നാല്‍ ആവശ്യത്തിലധികം വാണിജ്യ സിലിണ്ടറുകള്‍ റെസ്റ്റോറന്റില്‍ സൂക്ഷിച്ചിരുന്നെന്നും ഇത് പൊട്ടിത്തെറിച്ചാകാം തീപിടിത്തമുണ്ടായതെന്നുമാണ് ഫയര്‍ ഫോഴ്സിന്റെ നിഗമനം.CUET UG Result 2024: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് 2024 ന്‍റെ ഫലം പ്രസിദ്ധീകരിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Fire Incident. INA Market Restaurant Delhi Fire Incident Delhi INA Market

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Accident: സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു, നടൻ അർജുൻ അശോകൻ ഉൾപ്പെടെ 5 പേർക്ക് പരിക്ക്!Accident: സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു, നടൻ അർജുൻ അശോകൻ ഉൾപ്പെടെ 5 പേർക്ക് പരിക്ക്!Accident during movie shooting: കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും ചെറിയ പരിക്കേറ്റിരുന്നു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു
और पढो »

Thiruvananthapuram Accident: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം, കുട്ടിയടക്കം 2 പേർക്ക് പരിക്ക്Thiruvananthapuram Accident: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം, കുട്ടിയടക്കം 2 പേർക്ക് പരിക്ക്കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യക്കും (3) സഹോദരി സിനിക്കും (32) അപകടത്തിൽ പരിക്കേറ്റു.
और पढो »

Thiruvananthapuram Accident: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം, കുട്ടിയടക്കം 2 പേർക്ക് പരിക്ക്Thiruvananthapuram Accident: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം, കുട്ടിയടക്കം 2 പേർക്ക് പരിക്ക്കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യക്കും (3) സഹോദരി സിനിക്കും (32) അപകടത്തിൽ പരിക്കേറ്റു.
और पढो »

Water Tank Collapse: യുപിയിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; 2 മരണം, 13 പേർക്ക് ​പരിക്ക്Water Tank Collapse: യുപിയിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; 2 മരണം, 13 പേർക്ക് ​പരിക്ക്ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ ജലസംഭരണി തകർന്നുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. അപകടം നടന്നത് മധുരയിലെ കൃഷ്ണ വിഹാറിലാണ്. 240 കിലോ ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്.
और पढो »

Fire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിലെ തീപിടിത്തം; ഒരു മരണംFire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിലെ തീപിടിത്തം; ഒരു മരണംതീപിടിത്തം ഉണ്ടായപ്പോൾ നിബിനും മറ്റ് തൊഴിലാളികളും ഗോഡൗണിനുള്ളിലായിരുന്നു. നിബിൻ ബാത്റൂമിൽ നിന്നും വെള്ളമെടുത്ത് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ വലിയ പൊട്ടിത്തെറിയുണ്ടായി.
और पढो »

Fire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ലFire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ലസ്ഥാപനം പൂർണമായും കത്തി നശിച്ചതായാണ് വിവരം. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.
और पढो »



Render Time: 2025-02-22 12:32:30