Abdul Gafoor Murder: പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ കൊലപാതകം; ജിന്നുമ്മയെ ഉൾപ്പെടെ തെളിവെടുപ്പിനെത്തിച്ചു, രോഷാകുലരായി ജനം

Abdul Gafoor Murder समाचार

Abdul Gafoor Murder: പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ കൊലപാതകം; ജിന്നുമ്മയെ ഉൾപ്പെടെ തെളിവെടുപ്പിനെത്തിച്ചു, രോഷാകുലരായി ജനം
Abdul Gafoor Murder CaseBlack Magicകാസർകോട്
  • 📰 Zee News
  • ⏱ Reading Time:
  • 28 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

Kasargod businessman death case: പ്രതികളെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പ്രതികൾ പോലീസ് ജീപ്പിൽ ആയിരുന്നതിനാൽ മർദ്ദനമേറ്റില്ല.

Abdul Gafoor Murder : പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ കൊലപാതകം; ജിന്നുമ്മയെ ഉൾപ്പെടെ തെളിവെടുപ്പിനെത്തിച്ചു, രോഷാകുലരായി ജനം

വീട്ടുകാരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അബ്ദുൾ ​ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്നു. ഇവർ പ്രതിഷേധവുമായി എത്തി. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. അബ്ദുൾ ​ഗഫൂറിനെ കൊലപ്പെടുത്തിയ മുറിയിൽ തെളിവെടുപ്പ് നടത്തി. പ്രതികളെ വൻ പോലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. സ്വർണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2023 ഏപ്രിൽ പതിനാലിനാണ് ഷാർജയിൽ ബിസിനസ് നടത്തുന്ന അബ്ദുൾ ​ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് അബ്ദുൾ ​ഗഫൂറിന്റെ വീട്ടിൽ വച്ച് മന്ത്രവാദം നടത്തിയിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Abdul Gafoor Murder Case Black Magic കാസർകോട് അബ്ദുൾ ഗഫൂർ കൊലപാകതം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Abdul Gafoor Murder: സ്വർണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, കൈക്കലാക്കിയത് 596 പവൻ; വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകംAbdul Gafoor Murder: സ്വർണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, കൈക്കലാക്കിയത് 596 പവൻ; വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകംവ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകം : businessman abdul gafoor death case proved to be murder
और पढो »

Pocso Case: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; നടനും അധ്യാപകനുമായ അബ്ദുൾ നാസർ പോക്സോ കേസിൽ അറസ്റ്റിൽPocso Case: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; നടനും അധ്യാപകനുമായ അബ്ദുൾ നാസർ പോക്സോ കേസിൽ അറസ്റ്റിൽസിനിമ സീരിയൽ നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
और पढो »

Kuruva Gang: നെഞ്ചിലെ പച്ച കുത്തല്‍ നിര്‍ണായക തെളിവായി; കുടുക്കിയത് കുറുവ സംഘത്തിലെ തമ്മിലടിKuruva Gang: നെഞ്ചിലെ പച്ച കുത്തല്‍ നിര്‍ണായക തെളിവായി; കുടുക്കിയത് കുറുവ സംഘത്തിലെ തമ്മിലടിസന്തോഷ് ഉൾപ്പെടെ 14 പേർ തമിഴ്നാട്ടിലെ കാമാക്ഷിപുരത്ത് നിന്ന് എത്തിയെന്നാണ് വിവരം
और पढो »

Palakkad Byelection 2024: ഓരോ വോട്ടും നിർണായകം; പാലക്കാട് ഇന്ന് നിശബ്ദപ്രചരണം, വിധിയെഴുത്ത് നാളെPalakkad Byelection 2024: ഓരോ വോട്ടും നിർണായകം; പാലക്കാട് ഇന്ന് നിശബ്ദപ്രചരണം, വിധിയെഴുത്ത് നാളെനിരവധി ട്വിസ്റ്റുകൾക്കൊടുവിലാണ് നാളെ പാലക്കാട് ജനം വിധിയെഴുതുന്നത്.
और पढो »

Brazil Horror: ചുംബനം നിരസിച്ച സഹപ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി പിടിയിൽ; സംഭവം ബ്രസീലിൽBrazil Horror: ചുംബനം നിരസിച്ച സഹപ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി പിടിയിൽ; സംഭവം ബ്രസീലിൽബാര്‍ബോസയുടെ രണ്ടാം വിവാഹം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൊലപാതകം.
और पढो »

Actress Kasthuri Shankar: വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടിActress Kasthuri Shankar: വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടിചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
और पढो »



Render Time: 2025-02-15 14:27:55