Balaramapuram Child Murder Case: A case has been registered against Shreethu for alleged financial fraud. She is accused of promising a job at the Devaswam Board and taking money. Police are likely to arrest her soon. Police have received three complaints against Shreethu. In two complaints, FIR has been registered. It is alleged that Shreethu introduced herself as a senior official at Devaswam Board and took money. Police say Shreethu has not worked at the Devaswam Board based on any contract. According to police, people from the local school's PTA members have fallen prey to her trap.
Balaramapuram Child Murder Case: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ശ്രീതുവിനെതിരെ കേസെടുക്കാൻ പൊലീസ്, അറസ്റ്റ് ഉടൻ?
Balaramapuram Child Murder Case: ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിൽ പണം തട്ടി; ശ്രീതുവിനെതിരെ കൂടുതൽ പരാതിMalavya Rajayoga: കടങ്ങൾ വീടും, ധനം കൈവരും മാളവ്യ രാജയോഗം; ഈ രാശികൾക്കിനി നല്ലകാലംParivartan Rajyoga 2025: വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഈ രാശിക്കാർ ഇനി സമ്പന്നർ, തൊഴിൽ ബിസിനസിൽ നേട്ടങ്ങൾ!
ശ്രീതുവിനെതിരെ മൂന്ന് പരാതികള്‍ നിലവിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ട് പരാതികളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ശ്രീതു പണം വാങ്ങിയതെന്നാണ് പരാതി. ശ്രീതു കരാര്‍ അടിസ്ഥാനത്തിൽ പോലും ദേവസ്വം ബോര്‍ഡിൽ ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.പ്രദേശത്തെ സ്‌കൂളിലെ പിടിഐ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
BALARAMPURAM CHILD MURDER SHRETHU FINANCIAL FRAUD DEVASWAM BOARD POLICE INVESTIGATION
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Balaramapuram Child Murder Case: ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുംബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. കുഞ്ഞിന്‍റെ കൊലപാതകത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാനാണ് ഹരികുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നത്
और पढो »
कोलकाता रेप-मर्डर केस: पीड़िता की फैमिली बोली- पुलिस और अस्पताल ने सबूत मिटाने की कोशिश की, सीएम जिम्मेदारी ...Kolkata RG Kar Medical College and Hospital Trainee Doctor Rape-Murder Case Supreme Court Hearing Update.
और पढो »
Sharon Murder Case: പ്രണയത്താൽ ചതിക്കപ്പെട്ടവൻ; പൊന്നു മകന് നീതി കിട്ടിയെന്ന് അമ്മ, നിർവികാരതയോടെ ഗ്രീഷ്മഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ : sharon raj murder case verdict death sentence for greeshma
और पढो »
RG कर रेप-हत्या मामला: सियालदह कोर्ट ने संजय रॉय को सुनाई उम्रकैद की सजाKolkata Rape Murder Case के आरोपी Sanjay Roy को उम्रकैद की सजा, 50 हजार का जुर्माना
और पढो »
Kadinamkulam Murder Case: റീൽസുകൾ അയച്ച് സൗഹൃദം, കൂടാതെ സാമ്പത്തിക ഇടപാടും; കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞുകഠിനംകുളം കൊലപാതക കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു : Suspect in the Kadinamkulam Murder Case has been identified
और पढो »
Chendamangalam Triple Murder Case: അവസരം ഒത്തു വന്നപ്പോള്‍ കൊന്നു, ജിതിനും മരിക്കണമായിരുന്നു; കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ : Chendamangalam Triple Murder Case accused rithu jayan shows no remorse
और पढो »