Bar bribery case: ബാർകോഴ ആരോപണം; കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്, ഗൂഢാലോചനയുണ്ടെങ്കിൽ തുടർനടപടി

Crime Branch समाचार

Bar bribery case: ബാർകോഴ ആരോപണം; കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്, ഗൂഢാലോചനയുണ്ടെങ്കിൽ തുടർനടപടി
Crime Branch InvestigationBar Bribery Raw
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

ബാർ കോഴ ആരോപണത്തിൽ ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടെങ്കിൽ മാത്രം തുടർനടപടിയെടുക്കും.

Bar bribery case: ബാർകോഴ ആരോപണം; കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്, ഗൂഢാലോചനയുണ്ടെങ്കിൽ തുടർനടപടി

ഇതിൻ്റെ ഭാഗമായി അനിമോന്റെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്ന അംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നുTriple Rajayoga: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!Vishu Bumper 2024: വിഷു ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം; ലോട്ടറി ഭാ​ഗ്യമുള്ള 4 നക്ഷത്രക്കാര്‍ ഇവരാണ്!Horoscope Today: ഈ രാശിക്കാർ ഇന്ന് ആ​ഗ്രഹിച്ചതെല്ലാം നേടും! ഇവർക്ക് കഷ്ടപ്പാട്; സമ്പൂർണ...

ബാർ കോഴയിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദ സന്ദേശം ചോർന്നത് വൻ പൊല്ലാപ്പും തലവേദനയുമാണ് സർക്കാരിന് ഉണ്ടാക്കിയിരിക്കുന്നത്. ശബ്ദ സന്ദേശത്തിൽ ക്രൈം ബ്രാഞ്ച് കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഇതിൻ്റെ ഭാഗമായി അനിമോന്റെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്ന അംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Crime Branch Investigation Bar Bribery Raw

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Mayor KSRTC Driver Row: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കാൻ ഉത്തരവ്, നടപടി ഡ്രൈവർ നൽകിയ ഹർജിയിൽMayor KSRTC Driver Row: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കാൻ ഉത്തരവ്, നടപടി ഡ്രൈവർ നൽകിയ ഹർജിയിൽCase Against Mayor: തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി.
और पढो »

Arya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്Arya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്Case Against KSRTC Driver: ഡ്രൈവിങ്ങിനിയുടെ ഫോൺ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. യദുവിനെതിരെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകും.
और पढो »

Kerala Police: ഗുണ്ടനേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചുKerala Police: ഗുണ്ടനേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചുപിന്നീടാണ് ഇത് പോലീസുകാർക്ക് വേണ്ടി നടത്തിയ വിരുന്നാണെന്ന സൂചന ലഭിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ വിരുന്നിൽ പങ്കെടുത്തതായാണ് മാതൃഭൂമി, 24 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
और पढो »

Haryana Bus Accident: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 പേർ വെന്തുമരിച്ചുHaryana Bus Accident: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 പേർ വെന്തുമരിച്ചുബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് കഴിഞ്ഞാണ് ഫയർഫോഴ്‌സ് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിന്‍റെ ചില്ല് തകർത്താണ് യാത്രക്കാരിൽ പലരേയും രക്ഷപ്പെടുത്തിയത്.
और पढो »

Kozhikode Pantheerankavu newlywed bride assault case: പന്തീരാങ്കാവ് നവവധുവിനെ മർദ്ദിച്ച കേസ്; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചനKozhikode Pantheerankavu newlywed bride assault case: പന്തീരാങ്കാവ് നവവധുവിനെ മർദ്ദിച്ച കേസ്; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചനക്രൈംബ്രാഞ്ച് മുഖേന സിറ്റി പൊലീസ് കമ്മിഷണർ സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.
और पढो »

Bribery Case: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിൽBribery Case: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിൽആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിന് 2000 രൂപയാണ് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
और पढो »



Render Time: 2025-02-19 15:36:22