Haryana Bus Accident: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 പേർ വെന്തുമരിച്ചു

Haryana समाचार

Haryana Bus Accident: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 പേർ വെന്തുമരിച്ചു
Bus AccidentFire Accident
  • 📰 Zee News
  • ⏱ Reading Time:
  • 66 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

ബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് കഴിഞ്ഞാണ് ഫയർഫോഴ്‌സ് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിന്‍റെ ചില്ല് തകർത്താണ് യാത്രക്കാരിൽ പലരേയും രക്ഷപ്പെടുത്തിയത്.

ബൈക്ക് യാത്രികനാണ് ബസിന്റെ പിൻഭാ​ഗത്ത് നിന്നും തീയും പുകയും ഉയരുന്ന വിവരം ബസിലുള്ളവരെ അറിയിച്ചത്.

ബൈക്ക് യാത്രികനാണ് ബസിന്റെ പിൻഭാ​ഗത്ത് നിന്നും തീയും പുകയും ഉയരുന്ന വിവരം ബസിലുള്ളവരെ അറിയിച്ചത്. ഉടൻ തന്നെ ബസ് നിർത്തി ആളുകളെ പുറത്തിറക്കുമ്പോഴേക്കും തീ പടർന്ന് പിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയ്യെടുത്തത്. ​ഗുരുതരമായി പൊള്ളലേറ്റ എട്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തീപിടിച്ച വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചുവെങ്കിലും വൈകിയാണ് ഇവർ എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Heavy rain in Nilgiris: നീലഗിരിയിൽ കനത്ത മഴ: കുറ്റാലത്ത് മലവെള്ളപാച്ചിലിൽ പെട്ട് 16 കാരൻ മരിച്ചു; ഊട്ടി യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ് പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. ഏറെ നേരം വൈകിയാണ് പോലീസും എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. തീർത്ഥാടനത്തിന്റെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്. തീർത്ഥാടനത്തിനായി വാടകയ്ക്ക് എടുത്ത ബസാണ് അപകടത്തിൽപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂVastu Tips: അബദ്ധത്തിൽ പോലും പൂജാമുറിയിൽ ഈ സാധനങ്ങൾ സൂക്ഷിക്കരുത്; ജീവിതകാലം മുഴുവൻ നിങ്ങൾ ദ...Negligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക...Mayor Arya Rajendran: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Bus Accident Fire Accident

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Accident In Andhra Pradesh: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്Accident In Andhra Pradesh: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്Andhra Accident: ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്.
और पढो »

Accident: മൂവാറ്റുപുഴയിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരംAccident: മൂവാറ്റുപുഴയിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരംCar accident in Muvattupuzha: വാ​ഗമണ്ണിലേക്ക് പോകുകയായിരുന്ന ആറംഗം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
और पढो »

Karamana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽKaramana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽകുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ എല്ലാവരും പിടിയിലായി.
और पढो »

Arya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിArya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിArya Rajendran KSRTC Driver Issue: കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തി...
और पढो »

Accident in Aluva: ആലുവയിൽ മെട്രോ തൂണിലേയ്ക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി; രണ്ട് പേർ മരിച്ചുAccident in Aluva: ആലുവയിൽ മെട്രോ തൂണിലേയ്ക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി; രണ്ട് പേർ മരിച്ചുTwo people died in an accident in Aluva: ആന്ധ്രയിൽ നിന്ന് എറണാകുളത്തേയ്ക്ക് മത്സ്യവുമായി വരികയായിരുന്ന ലോറി മുട്ടത്ത് വെച്ച് മെട്രോ പില്ലറിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.
और पढो »

Haryana Bus Fire: চলন্ত বাসে ভয়ংকর আগুন! জীবন্ত দগ্ধ ৮...Haryana Bus Fire: চলন্ত বাসে ভয়ংকর আগুন! জীবন্ত দগ্ধ ৮...A terrible fire in the moving bus Burned Alive 8 in Haryana
और पढो »



Render Time: 2025-02-21 04:29:32